സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഏകദേശം 82  വർഷത്തിലധികം പഴക്കമുള്ള ഒരു വിദ്യാലയമാണത്. പണ്ട് ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ നിഴലാട്ടം ഇവിടെ സ്പർശിച്ചിരുന്നു. പുല(പൊല ) എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്. പാടത്തു  പണി ചെയ്തിരുന്നവർക്ക് വിദ്യ നിഷേധിച്ചിരുന്ന കാലത്ത് പഠിക്കാൻ മോഹിച്ചെത്തിയവർക്ക് വിദ്യാലയത്തിൽ കയറാൻ പാടില്ലായിരുന്നു. ഇവിടെ ഒരു കളരി ഉണ്ടാക്കി അതിന്റെ പിന്നിൽ വിദ്യ അഭ്യസിച്ചിരുന്നു. അതാണ് ഇന്നത്തെ വിദ്യാലയമായി മാറിയത്.