ജി.യു.പി.എസ്.കോങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.കോങ്ങാട് | |
---|---|
വിലാസം | |
കോങ്ങാട് കോങ്ങാട് , കോങ്ങാട് പി.ഒ. , 678631 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0491 2846222 |
ഇമെയിൽ | gupskongad@gmail.com |
വെബ്‍സൈറ്റ് | http://gupschoolkongad.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 21733 (സമേതം) |
യുഡൈസ് കോഡ് | 32061000509 |
വിക്കിഡാറ്റ | Q64689857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോങ്ങാട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 750 |
പെൺകുട്ടികൾ | 703 |
ആകെ വിദ്യാർത്ഥികൾ | 1453 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷറഫലി ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജലജ |
അവസാനം തിരുത്തിയത് | |
21-01-2022 | 21733-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് കോങ്ങാട് സർക്കാർ യു.പി.സ്ക്കൂൾ. ചരിത്ര പശ്ചാത്തലം കൊണ്ട് ശ്രദ്ധേയമായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിലും ഏറെ മുൻപന്തിയിലാണ്. 1889 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ തത്പരനായ വേർക്കോട്ട് അച്യുതപ്പണിക്കരാണ് സ്ഥാപകൻ. കൂടുതൽ അറിയാം.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
പ്രധാനാദ്ധ്യാപകർ | കാലം |
1889 മുതൽ 1935 വരെ അറിവില്ല | |
വി. വി. രാമയ്യർ | 1935-1940 |
കെ പി ശിവരാമയ്യർ
കെ ശങ്കരനാരായണയ്യർ എസ് എസ് നാരായണയ്യർ പി വി കുഞ്ഞുണ്ണി നായർ പി വി ഗോവിന്ദൻ നായർ |
1940-1954 |
എം കൃഷ്ണൻ നായർ | 1954-1966 |
വി വി കൃഷ്ണൻകുട്ടി വാരിയർ | 1966-1983 |
പി ശങ്കരൻ നായർ | 16-08-1983 - 14-06-1984 |
കെ കൊണ്ടൽ വർണ്ണൻ | 26-07-1984 - 06-02-1987 |
എം പി ഗോപാലകൃഷ്ണ പിഷാരടി | 24-09-1987 - 31-05-1990 |
കെ കുമാരൻ | 05-07-1990 - 31-10-1991 |
പി എ തങ്കപ്പൻ | 11-12-1991 - 28-01-1993 |
വി അയ്യപ്പൻ | 06-03-1993 - 29-06-1993 |
ഇ എം കൃഷ്ണൻ നമ്പൂതിരി | 29-06-1993 - 06-06-1995 |
പി ആർ രാമചന്ദ്രൻ | 01-10-1995 - 30-06-1998 |
എ വി സാവിത്രി | 10-07-1998 - 31-03-2002 |
എം പി വേലായുധൻ | 08-05-2002 - 30-04-2003 |
എ ജെ മോളിക്കുട്ടി | 28-05-2003 - 31-03-2008 |
കെ പി അബ്ദുൽ റഷീദ് | 08-05-2008 - 31-03-2011 |
എ ആർ സ്വാമിനാഥൻ | 08-06-2011 - 11-06-2014 |
സി സി ജയശങ്കർ | 11-06-2014 - 31-03-2021 |
അഷ്റഫലി ഇ | 30-11-2021 - |
നേട്ടങ്ങൾ
2018-20 അധ്യയന വർഷത്തെ നേട്ടങ്ങൾ
അധ്യാപക രക്ഷ-കർതൃ സമിതി പുരസ്കാരം (2018-19)
സംസ്ഥാന അധ്യാപക അവാർഡ് (2019-2020)
മികച്ച വിദ്യാലയം (കോങ്ങാട് നിയോജക മണ്ഡലം )
മാതൃഭൂമി സീഡ് പുരസ്കാരം
എസ് സി ഇ ആർ ടി മികവ് (2018-19)
പറളി സബ്ജില്ലാ കലോത്സവം ഓവറോൾ കിരീടം
ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവൃത്തി പരിചയ, ഐ ടി മേള
ബാല ഉത്സവം 2019
ജില്ലാതല വായന മത്സരം (ലൈബ്രറി കൗൺസിൽ )
ന്യൂ മാത് സ്
മികച്ച കുട്ടി കർഷകൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.854567299340053, 76.52375828211986|zoom=18}}