വി എൽ പി എസ് പുതുശ്ശേരിക്കടവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വി എൽ പി എസ് പുതുശ്ശേരിക്കടവ് | |
|---|---|
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി. | |
| വിലാസം | |
പുതുശ്ശേരിക്കടവ് പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04936273181 |
| ഇമെയിൽ | vlpsputhussery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15223 (സമേതം) |
| യുഡൈസ് കോഡ് | 32030301205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കൽപ്പററ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കൽപ്പററ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| സ്കൂൾ തലം | എൽ പി |
| മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 108 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 207 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രശ്മി ആർ നായർ |
| പി.ടി.എ. പ്രസിഡണ്ട് | ജോൺ ബേബി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷമി. |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 15223PSITC |

വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.
പുതുശ്ശേരിക്കടവ്( പി ഒ)
വൈത്തിരി ഉപജില്ല,വയനാട്, കേരളം പിൻ 670645
ചരിത്രം
വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ 1954 ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1968 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്.
സ്കൂൾ മാനേജർ
പി ആർ സൗദാമിനി ടീച്ചർ 01/09/2019 മുതൽ.
മുൻകാല മാനേജ്മെന്റ്.
- പുല്ലമ്പി ഹാജി (1954)
- എൻ സി കുഞ്ഞികൃഷ്ണൻ നായർ (ഉണ്ണി മാസ്ററർ)
- എം എ ഭാനു മാസ്ററർ (23/03/1989 മുതൽ 31 AUG 2019 നരെ)
-
എം എ ഭാനു മാസ്ററർ.
സ്കൂൾ വിസ്തീർണം.
ആകെ സ്ഥലം : 2 Acre സ്കൂൾ ഏരിയ : 142 അടി നീളം
മുൻകാല അധ്യാപകർ
-
എം എ ഭാനു മാസ്ററർ
-
സരസമ്മ ടീച്ചർ
-
അബൂബക്കർ മാസ്ററർ
-
സൗദാമിനി ടീച്ചർ
-
ബീന ടീച്ചർ
ഭൗതികസൗകര്യങ്ങൾ
- 8 ക്ലാസ് മുറികൾ
- ഓഫീസ് റൂം
- പാചകപ്പുര
- ശിശു സൗഹൃദ ബയോ പാ൪ക്ക്
- വിശാലമായ കളിസ്ഥലം
- പ്രീപ്രൈമറി പഠനം
- കംപ്യൂട്ട൪ റൂം
- സ്മാ൪ട്ട് ക്ലാസ് റൂം
- ലൈബ്രറി
- സ്കൂൾ ബസ്
- എല്ലാ ക്ലാസിലും ശബ്ദ സംവിധാനം
- ഇലക്ട്രിക് ബെൽ
- ക്ലാസ് ലൈബ്രറി
- പബ്ലിക് അഡ്രസ്സിംഗ് സിസ്ററം
- കുട്ടികളുടെ പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശാസ്ത്ര മേള
- സ്കൂൾ സ്പോർട്സ്
-
KALOLSAVAM
-
MOTHER PTA
-
INTERVIEW WITH JITHTHAMPURAN POET
-
OFFICE SRG DISCUTION
-
SASTHRAMELA.
-
COMPUTER TRAINING
സ്കൂൾ കലോത്സവം
നേർക്കാഴ്ച
മുൻ സാരഥികൾ
| നമ്പർ | പേര് |
|---|---|
| 1 | ഉണ്ണുി മാസ്ററർ |
| 2 | അബൂബക്കർ മാസ്ററർ |
| 3 | എം എ ഭാനു മാസ്ററർ |
| 4 | സൗദാമിനി ടീച്ചർ |
| 5 | എം പി ചെറിയാൻ മാസ്ററർ |
| 6 | ചാക്കോ പൊട്ടൻപുഴ |
| 7 | മത്തായി പി ഡി |
| 8 | ബീന പി |
നിലവിലെ അധ്യാപകർ
| പേര് | ഫോൺ നമ്പർ | ||
|---|---|---|---|
| 1 | രശ്മി ആർ നായർ | 9946409239 | |
| 2 | ബിന്ദു മോൾ കെ | 9400588441 | |
| 3 | റോസ ഒ ജെ | 8589932069 | |
| 4 | മൊയ്തു .ഇ എ | 9605224446 | |
| 5 | അനൂപ് പി സി | 9961273103 | |
| 6 | ഷിനി ആർ | 9544297171 | |
| 7 | നീതു എൻ | 7639689664 | |
| 9 | സ്നിഗ്ദ | 9497643652 |
-
റോസ ഒ ജെ
-
രശ്മി ആർ നായർ
-
ബിന്ദു മോൾ കെ
-
അനൂപ് പി സി
-
ഷിനി ആർ
-
നീതു എൻ
-
സ്നിഗ്ദ്ധ പി
നേട്ടങ്ങൾ
- ദേശീയ അധ്യാപക അവാ൪ഡ് 2009
- നല്ലപാഠം അവാ൪ഡ് 2016
- മികവ് അവാ൪ഡ് 2015
- ബസ്ററ് പി ററി എ അവാർഡ് 2018-19
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
ജില്ലാ കായിക മേള .നിയാസ് .സി .എൽ പി തലം മുതലേ കായിക പ്രതിഭ
എൽ എസ് എസ് വിജയികൾ
- ബിമൽ രവീന്ദ്രൻ
- ഫ്രാങ്ക്ലിൻ മരിയ തോമസ്
- ദയ അജിത്ത്
- നിശാന്ത് ജോസ്
- സജിന സജി
- ലിനിഷ കെ എ
- അബ്ദുൽ സത്താർ ഇ
- അർജുൻ കെ എ
- അലോണ ബിജു
- ആര്യനന്ദ കെ എസ്
- ടെസ ടോം
- സുധീപ് കുമാർ പി എസ്
- നിത രാജ്
-
2018-19 വർഷത്ത എൽ എസ് എസ് വിജയികൾ.1.ടെസ ടോം.2. സുധീപ് കുമാർ പി എസ്
ചിത്രശാല
വഴികാട്ടി
വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.
{{#multimaps:11.69671,75.98039|zoom=13}}