ഗവ.എൽ.പി.ബി.എസ്. മണ്ണടി
NO | NAME | KALAGHATTAM | |
---|---|---|---|
1 | എം.ഡി ശ൨ | ||
{
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ബി.എസ്. മണ്ണടി | |
---|---|
വിലാസം | |
മണ്ണടി ഗവ.എൽ.പി.ബി.എസ് മണ്ണടി , മണ്ണടി പി.ഒ. , 691530 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0473 4219166 |
ഇമെയിൽ | glpbsmannady.in@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38212 (സമേതം) |
യുഡൈസ് കോഡ് | 32120101211 |
വിക്കിഡാറ്റ | Q87596563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ ആർ.സി |
പി.ടി.എ. പ്രസിഡണ്ട് | രജനീഷ് യു |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
അവസാനം തിരുത്തിയത് | |
20-01-2022 | 38212 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. മണ്ണടി വാക്കവഞ്ഞിപ്പുഴമഠം ഇരവിതായരു പണ്ടാരത്തിലു 36 സെന്റ് സ്ഥലവും മൺഭിത്തിയും ഓല മേച്ചിലോടു കൂടിയ കെട്ടിടവു ഏതാനുംബഞ്ചുകളുംഒരു മേശയുംഒരു കസേരയുംഏതാനുംബോർഡുകളും യാതൊരു കരാറും കൂടാതെ മണ്ണടി ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾവകയ്ക്കായി എഴുതികൊടുത്തു.കടമ്പനാട് ഗ്രാമപ്രദേശത്ത് തന്നെ ആദ്യമായി സ്ഥാപിതമായ സ്കൂൾ മണ്ണടി ഗവ.എൽ.പി.ബി.സ്കൂൾആണെന്ന് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ രേഖകളിൽ പറയുന്നു.തുടക്കത്തിൽ ഇത് ആൺകുട്ടികൾക്ക്മാത്രം പ്രവേശനംനൽകിയിരുന്നസ്ഥാപനമായതിനാലാകാംഎൽ.പി.ബി,എസ്.എന്ന പേരിൽഅറിയപ്പെടുന്.നത്. ഇപ്പോൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്.
ഇപ്പോൾ ഈ സ്കൂളിൽ 3 കെട്ടിടങ്ങൾ ഉണ്ട്.ഒന്ന്ഓഫീസ് റൂമുംമറ്റേത് ക്ളാസ് മുറികളുള്ളഒരൊറ്റ കെട്ടിടവും ഒരു അടുക്കളയും ഉണ്ട്.ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 4 അധ്യാപകരും ഒരു അനധ്യാപകനും നിലവിലുണ്ട്.കൂടാതെ പ്രി പ്രൈമറിയിൽ ഒരു അധ്യാപികയും ഉണ്ട്.ഈ വർഷം26 ആൺകുട്ടികളും24 പെൺകുട്ടികളുംപഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ടൈൽ പാകിയ ക്ളാസ് റൂമും സ്മാർട്ട് ക്ളാസ് റൂമും ഉണ്ട്.ആധുനിക ടോയ്ലറ്റ് സംവിധാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരംഗം കലാസാഹിത്യവേദി ഗണിതക്ളബ് ഇംഗ്ളീഷ് ക്ളബ്ബ് പരിസ്ഥിതി ക്ളബ്ബ് ശാസ്ത്ര ക്ളബ്ബ്
നേർക്കാഴ്ച്ച
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്3
-
കുറിപ്പ്4
-
കുറിപ്പ്5
=വഴികാട്ടി
അടൂരിൽ നിന്ന് 8 km മണ്ണടി റോഡ് മുടിപ്പുര ദേവിക്ഷേത്രത്തിനു സമീപം, ബസ് റൂട്ട് ഉണ്ട്.കടമ്പനാട് -ഏനാത്ത് റൂട്ടിൽ വന്നാൽ കല്ലുവിളയത്തു ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് അര കിലോമീറ്റർ