സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വഴികാട്ടി ᗚᗚᗚᗚᗚ

ജി.എൽ.പി.എസ് പായംമ്പാടം
വിലാസം
പായമ്പാടം

POOKKOTTUMPADAM പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931 262040
ഇമെയിൽpayampadamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48436 (സമേതം)
യുഡൈസ് കോഡ്32050400807
വിക്കിഡാറ്റQ64567412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഅമരമ്പലം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് വി.പി
പി.ടി.എ. പ്രസിഡണ്ട്ജംഷീന ഡി റ്റി
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ
അവസാനം തിരുത്തിയത്
20-01-202248436


പ്രോജക്ടുകൾ




ചരിത്രം ↓


മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിൽ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ജി. എൽ .പി .എസ് പായമ്പാടം . ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സമൂഹത്തിലെ ഏതാനും നല്ല മനസ്സുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാറിലേക്ക് കൈമാറ്റം ചെയ്തു ഗവൺമെൻറ് സ്കൂളായി മാറി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ ↓
കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു ഹാൾ ഉണ്ട്. കൂടുതൽ വായിക്കുക


ഞങ്ങളുടെ പ്രത്യേകതകൾ
٭ ശിശുസൗഹൃദ വിദ്യാലയം

٭ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

٭ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം

٭ സ്മാർട്ട് ക്ലാസ് റൂമുകൾ

٭ പോഷകസമൃദ്ധമായ ഭക്ഷണം

٭ സൗജന്യ യൂണിഫോം

٭ വിശാലമായ ഭക്ഷണശാല

٭ മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകൾ

٭ ലൈബ്രറി സൗകര്യം

٭ അമ്മ വായനക്ക് പ്രോത്സാഹനം

٭ കമ്പ്യൂട്ടർ ലാബ്

٭ കലാപഠനം

٭ ചിൽഡ്രൻസ് പാർക്ക്

٭ തൈക്കോണ്ടോ പരിശീലനം

«» കൂടുതൽ അറിയാം «»
സ്റ്റാഫ് വിദ്യാ‍ത്ഥികൾ പിടിഎ കമ്മിറ്റി




മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം.


{{#multimaps:11.241753,76.304403|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പായംമ്പാടം&oldid=1348752" എന്ന താളിൽനിന്ന് ശേഖരിച്ചത്