ഗവ. എൽ പി സ്കൂൾ ചത്തിയറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ ചത്തിയറ | |
---|---|
വിലാസം | |
ചത്തിയറ ചത്തിയറ , താമരക്കുളം പി.ഒ. , 690530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1911 |
വിവരങ്ങൾ | |
ഫോൺ | 0479 2370347 |
ഇമെയിൽ | chathiyaraglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36410 (സമേതം) |
യുഡൈസ് കോഡ് | 32110601001 |
വിക്കിഡാറ്റ | Q87479302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരക്കുളം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 302 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. വി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
19-01-2022 | 36410 |
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് പ്രഗത്ഭരും പ്രശസ്തരും ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം വർഷങ്ങൾക്കു ശേഷം ഗെവേർമെന്റിനു വിട്ടുകൊടുത്തു.കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 302 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. 10 അദ്ധ്യാപകരും സേവനം ചെയ്യുന്നു.ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | സായിദാ ബീവി | 2014-16 |
നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .ജി. സുധാകരൻ
- ഡോ .ഇ.പി.യെശോധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
- ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു
{{#multimaps:9.1417367,76.5997653| zoom=18 }}