എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ് എ എം യു പി സ്കൂൾ.
എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ് | |
---|---|
വിലാസം | |
മുതലമാട് വേങ്ങര , വലിയോറ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2451743 |
ഇമെയിൽ | valiyoraeastamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19874 (സമേതം) |
യുഡൈസ് കോഡ് | 32051300118 |
വിക്കിഡാറ്റ | Q64566922 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങര |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 624 |
പെൺകുട്ടികൾ | 579 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ടി ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ പി കെ |
അവസാനം തിരുത്തിയത് | |
19-01-2022 | 19874 |
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1203 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്. കൂടുതൽ അറിയുവാൻ
ഭൗതിക സൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കുട്ടികളുടെ സാമൂഹിക മാനസിക വളർച്ചക്ക് സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.. കൂടുതൽ വായിക്കാൻ
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
പഠനമികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 5 കി.മി. അകലം.
- തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ നിന്നും 3 KM അകലം
- പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ അകലം
കോഴിക്കോട് തൃശൂർ റൂട്ടിൽ കൂരിയാട് ബസ് ഇറങ്ങി വലിയൊറ വഴി വേങ്ങരക്കുള്ള ബസിൽ കയറി 3KM സഞ്ചരിച്ചാൽ മുതലാമാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം. മലപ്പുറം ഭാഗത്തു നിന്ന് വരുമ്പോൾ മലപ്പുറം പരപ്പനങ്ങാടി ബസിൽ കയറി വേങ്ങര ഇറങ്ങി വലിയൊറ വഴി കക്കാട്ടേക്കുള്ള ബസിൽ കയറി 5KM യാത്ര ചെയ്ത് മുതലമാട് ബസ് ഇറങ്ങി സ്കൂളിൽ എത്താം
കോഴിക്കോട് ഷൊർണൂർ ട്രെയിൻ റൂട്ടിൽ പരപ്പനങ്ങാടി ട്രെയിൻ ഇറങ്ങി കക്കാട് ഭാഗത്തേക്കുള്ള ബസിൽ കയറി 12KM യാത്ര ചെയ്തു കൂരിയാട് ഇറങ്ങി വലിയോറ വേങ്ങര ഭാഗത്തേക്കുള്ള ബസിൽ കയറി 3KM യാത്ര ചെയ്ത് മുതലമാട് ഇറങ്ങിയാൽ സ്കൂളിൽ എത്താം
{{#multimaps: 11°2'2.40"N, 75°57'24.52"E |zoom=18 }} - -