സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയം ആണിത്. 1200 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിലാണ്.

സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
വിലാസം
പേരാവൂർ തൊണ്ടിയിൽ

സെന്റ് ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ പി .ഒ
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ
04902444030
ഇമെയിൽst.johnsupschoolthondiyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്14876 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കം സി എ
അവസാനം തിരുത്തിയത്
19-01-2022Darwinkurian


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ചരിത്രം

1923ൽ റവ. ഫാ. പോൾ റൊസാരിയോ ഫെര്ണാ്ണ്ടസ് കോളയാട്ടെത്തി, ആദിവാസികളുടെയും കുടിയേറ്റവാസികളുടെയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ഒരു എലിമെâdn സ്കൂൾ കോളയാട്ട് സ്ഥാപിച്ചു. പിന്നീടു വന്ന കുടിയേറ്റക്കാരുടെ ആദ്യ അഭയം ഈ സ്കൂളും അനുബന്ധ ദേവാലയവും ആയിരുന്നു. l

കൂടുതൽ അറിയാൻ >>>>>>>

ഭൗതികസാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ്   ഗൈഡ്സ്
  • ബുൾബുൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • നല്ല പാഠം
  • എ ഡി എസ് യു
  • കബ്
  • ബാൻഡ് ട്രൂപ്പ്

ക്ലബ്ബുകൾ

കുട്ടികളുടെ വിവിധ വിഷയങ്ങളിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സയൻസ് ക്ലബ്, ഗണിത ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മലയാളം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്ബ്, കാർഷിക ക്ലബ്,പ്രവൃത്തിപരിചയ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. കൂടുതൽ വായിക്കാൻ.

മാനേജ്മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജിമ്മി ജോർജ് (വോളിബോൾ താരം )
  • ജോയ് ചാക്കോ (ചിത്രകാരൻ )
  • രഞ്ജൻ എബ്രഹാം (ഫിലിം എഡിറ്റർ )

വഴികാട്ടി

{{#multimaps:11.89749278391465, 75.74387865688826 ||zoom=13}}