എസ്.പി.എം.യു.പി.എസ് വെട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം ==1962 സ്ഥാപിതമായ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ എന്ന ഈ വിദ്യാലയം വിമോചനസമരത്തിൽ ഈ നാടിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനി യുമായിരുന്ന ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി പട്ടംതാണുപിള്ള ഗവൺമെന്റ് അനുവദിച്ച തന്നതാണ്. ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പിതാവ് യശ:ശരീരനായ ശ്രീ എൻ പരമേശ്വരൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യാർത്ഥികൾ എല്ലാം ഇതിന്റെ സമ്പത്താണ്.
എസ്.പി.എം.യു.പി.എസ് വെട്ടൂർ | |
---|---|
വിലാസം | |
വെട്ടൂർ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ,വെട്ടൂർ , വെട്ടൂർ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0468 2334438 |
ഇമെയിൽ | spmups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38746 (സമേതം) |
യുഡൈസ് കോഡ് | 32120301303 |
വിക്കിഡാറ്റ | Q87599699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി ലേഖ |
പി.ടി.എ. പ്രസിഡണ്ട് | വി ബി ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഭന |
അവസാനം തിരുത്തിയത് | |
19-01-2022 | 38746SPMUPS |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
==സ്കൂൾ ഫോട്ടോകൾ==ലഘുചിത്രം|കാപ്ഷൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:9.255869112577473, 76.83268308390754 |zoom=18}}