ഗവ.യു .പി .സ്കൂൾ പയ്യാവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ പയ്യാവൂർ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ . പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.
| ഗവ.യു .പി .സ്കൂൾ പയ്യാവൂർ | |
|---|---|
| വിലാസം | |
പയ്യാവൂർ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0460 2211100 |
| ഇമെയിൽ | govtupspayyavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13447 (സമേതം) |
| യുഡൈസ് കോഡ് | 32021500313 |
| വിക്കിഡാറ്റ | Q64460005 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | സർക്കാർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 160 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ സി.കെ |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ്.പി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജയകുമാർ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Krishnan A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|