പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്

12:07, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48338 (സംവാദം | സംഭാവനകൾ) (ചിത്രം ചെർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്
വിലാസം
ചെമ്മാണിയോട്

P T M UP SCHOOL CHEMMANIYODE
,
ചെമ്മാണിയോട് പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം19 - 05 - 1976
വിവരങ്ങൾ
ഫോൺ04933 279673
ഇമെയിൽchemmaniyodeupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48338 (സമേതം)
യുഡൈസ് കോഡ്32050500603
വിക്കിഡാറ്റQ64563723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമേലാറ്റൂർപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ123
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ
പി.ടി.എ. പ്രസിഡണ്ട്നൂറുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
18-01-202248338


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെയും ഏറനാടിന്റെയും സംഗമസ്ഥലത് പാലക്കാട് ജില്ലയോട് ചേർന്ന് വെള്ളിയാറിൻഡ് തീരത്താണ് ചെമ്മാണിയോട് എന്ന ഗ്രാമം ഈ ഗ്രാമത്തിനു തിലകക്കുറിയായി പി ടി എം യൂപി സ്കൂൾ ഇന്നും നിലകൊള്ളുന്നു 1976 മെയ് 19 ന് സ്കൂൾ പൂവണിഞ്ഞു ഹംസഹാജിയായിരുന്നു സ്ഥാപകൻ മുൻ മുക്യമന്ദ്രി സി എ ച്ച മുഹമ്മദ്കോയ സാഹിബിന്റ അധ്യക്ഷതയിൽ മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്

  • ഞങ്ങളെ നയിച്ചവർ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ചെമ്മാണിയോട് പി ടി എം യു പി സ്കൂൾ .മേലാറ്റൂർ പെരിന്തൽമണ്ണ റോഡിൽ മേലാറ്റൂരിൽ നിന്നും 4 കി.മി ദൂരത്തായാണ് ചെമ്മാണിയോട് ദേശം സ്ഥിതി ചെയ്യുന്നത് .

1976 മെയ്    19 ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനത്തിന്റെ 46 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.

പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഈ രണ്ടു ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനെത്തുന്നുണ്ട് . മേലാറ്റൂർ ,ഇരിങ്ങാട്ടിരി വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരും ആദ്യകാലങ്ങളിൽ പഠനത്തിനായി ഇവിടെയെത്തിയിരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • കായികം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

  • മാനേജ്മെന്റ്
  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

=വഴികാട്ടി

പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്