സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ ചത്തിയറ
വിലാസം
ചത്തിയറ

ചത്തിയറ
,
താമരക്കുളം പി.ഒ.
,
690530
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1911
വിവരങ്ങൾ
ഫോൺ0479 2370347
ഇമെയിൽchathiyaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36410 (സമേതം)
യുഡൈസ് കോഡ്32110601001
വിക്കിഡാറ്റQ87479302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. വി
പി.ടി.എ. പ്രസിഡണ്ട്വിനോദ്‌ കുമാർ ബി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
18-01-202236410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

            ആലപ്പുഴ ജില്ലയുടെ  തെക്കേയറ്റത്തു  താമരക്കുളം പഞ്ചയത്തിൽ ചത്തിയറ  വാർഡിൽ സ്ഥിതി ചെയ്യുന്നു .1911  ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്  പ്രഗത്ഭരും പ്രശസ്തരും ആയ അനേകം പേർക്ക്  പ്രാഥമിക വിദ്യാഭ്യാസം  നല്കാൻ കഴിഞ്ഞ  ഈ സ്ഥാപനം വർഷങ്ങൾക്കു ശേഷം ഗെവേർമെന്റിനു വിട്ടുകൊടുത്തു.കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 302 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. 10 അദ്ധ്യാപകരും സേവനം ചെയ്യുന്നു.ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ  കുട്ടികൾ  പഠിക്കുന്ന
 എൽ . പി  സ്ക്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ .ജി. സുധാകരൻ
  2. ഡോ .ഇ.പി.യെശോധരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
  • ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_ചത്തിയറ&oldid=1323131" എന്ന താളിൽനിന്ന് ശേഖരിച്ചത്