ഡി.വി.എൽ.പി.എസ് കൊണ്ടാഴി

22:44, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24631 (സംവാദം | സംഭാവനകൾ) (school photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .ചാവക്കാട്‌ വിദ്യാഭ്യസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്‌ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .

ഡി.വി.എൽ.പി.എസ് കൊണ്ടാഴി
വിലാസം
കൊണ്ടാഴി

സൗത്ത് കൊണ്ടാഴി പി.ഒ.
,
679106
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽdvlpskondazhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24631 (സമേതം)
യുഡൈസ് കോഡ്32071301002
വിക്കിഡാറ്റQ64088849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ. ഒ
പി.ടി.എ. പ്രസിഡണ്ട്കാർത്തിക . പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
17-01-202224631


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

4  ക്ലാസ്സ് മുറികളും  ,1 ഓഫീസ്‌മുറിയും ഉണ്ട് .

നെറ്റ് കണക്റ്റിവിറ്റി ഉണ്ട് .

2 ലാപ്‌ടോപ്പും 1 പ്രൊജക്ടറും ഉണ്ട് .

ലൈബ്രറി സൗകര്യം ഉണ്ട് .

എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി ഉണ്ട് .

കുടിവെള്ളസൗകര്യം ഉണ്ട് .

* ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ

മൈക്ക്സെറ്റ്  ,പ്രൊജക്ടർ ,ലാപ്‌ടോപ് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

ഗണിതക്ലബ്‌

വിദ്യാരംഗംക്ലബ് 

പ്രവർത്തിപരിചയം

ക്ലബ് ശുചിത്വ ക്ലബ്

ആരോഗ്യക്ലബ്‌

കലാകായികം ക്ലബ് .

മുൻ സാരഥികൾ

1 ചാത്തൻചിറ ഗോപാലൻ മാസ്റ്റർ
2 കുഞ്ഞപ്പൻ  മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂരിൽ നിന്ന് മായന്നൂർ ബസ് കയറി കൊണ്ടാഴിയിൽ ഇറങ്ങുക {{#multimaps:10.706193/76.398038 |zoom=18}

"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്_കൊണ്ടാഴി&oldid=1322001" എന്ന താളിൽനിന്ന് ശേഖരിച്ചത്