സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തുരുമ്പി എൽ പി സ്കൂൾ
ഗവ. എൽ.പി സ്കൂൾ തുരുമ്പി
വിലാസം
കനകക്കുന്ന്

കനകക്കുന്ന്
,
അരങ്ങ് പി.ഒ.
,
670582
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpschoolthurumbi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13736 (സമേതം)
യുഡൈസ് കോഡ്32021002205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി മൂത്തൽ
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ.എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി.ടി.എസ്
അവസാനം തിരുത്തിയത്
17-01-2022Vipinshadows


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നടുവിൽ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂൾ . കൂന്നേൽ തൊമ്മച്ചൻ, കൂമുള്ളിൽ തോമസ്, കൂമുള്ളിൽ ഏലിയാസ്, കൂമുള്ളിൽ യാക്കോബ്, മൺഡപത്തിൽ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാൽ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബർ 17ന് കെ.വി.തോമസ് സാർ അസിസ്റ്റന്റ ഇൻ ചാർജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. More

ഭൗതികസൗകര്യങ്ങൾ

നാലു മുറികൾ കോൺക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴൽക്കിണറും, പൈപ്പൂകളും ഉണ്ട്. പഠനപ്രവർത്തനങ്ങൾക്കായി മൂന്ന് കമ്പ്യുട്ടറുകളും, ഇന്റർനെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പത്രവായന, പി.റ്റി.എ.യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദിനാചരണങ്ങൾ, വിദ്യാരംഗം , ക്വിസ് പരിപാടികൾ, ലൈബ്രറി പ്രവർത്തനങ്ങൾ_'അമ്മവായന',കലാകായിക മത്സരങ്ങൾ

മാനേജ്‌മെന്റ്

ഗവൺമ്മേണ്ട്

മുൻസാരഥികൾ

  • കെ.വി.തോമസ്(അസി)_1981-84 *രാജൻ.ടി(അസി)-1984-85 *ടി.കെ.രാജപ്പൻ(അസി)_1985-87 *എസ്.വി. മൊഹമ്മദ് കുഞ്ഞി(എച്ച്.എം)_1987
  • ടി.കെ.രാജപ്പൻ(അസി)_1987 *പി.മാധവൻ നമ്പ്യാർ _1987 * ഇ.ആർ.രഞ്ജിത് ബാബു(അസി)_1987-88, * യു. രാമചന്ദ്രൻ.__1988-89 , *എൻ.പി. ശ്റീദേവീ__1989(17ദിവസം), * ബാബു.കെ.വി.(അസി)‌‌__1989, * കെ.രാഘവൻ__1989, *കെ.വി.കരുണാകരൻ__1989-90, * പി.നാണൂ__1990-91 * സുബ്രമഹ്ണ്യൻ.ഇ.എസ്(അസി)‌‌__1991, * സി.പി.മൊഹമ്മൂദ്___1991-92, * സി.എ. മണികണ്ഠൻ (അസി)‌‌1992, * കെ.വി.ഉണ്ണീക്ര്യഷ്ണൻ__1992-93, * പി.നാരായണൻ__1993, * കെ. വാസുദേവൻ നമ്പൂതിരി__1994, * ത്രേസ്യാമ്മ തോമസ്(അസി) ‌‌__1994, * എം.വി.ചവിണിയൻ-1994-95, * കെ.കരുണാകരൻ നായർ--1995, * ടി.കുഞ്ഞിരാമൻ-‌__1995-96, *എം.ദാമോദരൻ‌__1996, * പി. കെ. ജനാർദ്ദനൻ-‌__1996-97, * എൻ.ഐ.വിൻസെന്റ്‌‌ ‌‌ ‌‌-1997-98, * ടീ.പി.നാരായണൻ - 1998-99, * കേശവൻ നമ്പൂതിരി എ.കെ. - 1999-2000, * കെ.ആർ.കുഞ്ഞിക്കണ്ണൻ - 2000-2001 , * ബി.പി . നാരായണൻ - 2001-02 , *എൻ. ടീ. ജയിംസ്- 2002-03, * എ.എം. കുഞ്ഞമ്മ__ 2003 ..................... *വി. ബാബുരാജൻ -.........-2012 , *ജോളി ജോൺ - 2012-13 , * മേരിക്കുട്ടി മൈക്കിൾ ‌(അസി)- 2013-14 , *ബാബു ജോർജ്ജ്- 2014-15 , *കോമള .ഇ.പി.- 2015 .....തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ നിന്ന് 50കി.മീ മാറി മലയോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തളിപ്പറമ്പ് നിന്നും കുടിയാന്മല വരെ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് എത്തിയ ശേഷം ഓട്ടോയ്ക്ക് 130 രൂപ നൽകിയാൽ സ്കൂളിലെത്താം{{#multimaps:12.16727,75.52967 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തുരുമ്പി_എൽ_പി_സ്കൂൾ&oldid=1317928" എന്ന താളിൽനിന്ന് ശേഖരിച്ചത്