മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.
മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ | |
---|---|
വിലാസം | |
ആനയിടുക്ക് കണ്ണൂർ സിറ്റി പി.ഒ. , 670003 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | msuups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13370 (സമേതം) |
യുഡൈസ് കോഡ് | 32020100716 |
വിക്കിഡാറ്റ | Q64457952 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല .കെ.സി |
പി.ടി.എ. പ്രസിഡണ്ട് | സഫൂറത്ത് ബീവി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാമില |
അവസാനം തിരുത്തിയത് | |
17-01-2022 | 13370 |
കണ്ണൂർ കോർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച ഈ
ഭൗതികസൗകര്യങ്ങൾ സാമന്യം ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.
== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .
= = മുൻസാരഥികൾ == ഇ കെ അഹമ്മദ് ആട്ടി ,ശ്രീമതി പി ജയന്തി ,കെ അബ്ദുൾ റസാഖ് ,സി രാമകൃഷ്ണൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ .
വഴികാട്ടി
കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം {{#multimaps: 11.865023,75.380956 | width=800px | zoom=16 }}