സെന്റ്ജോൺസ് യു പി എസ്സ് വേളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് ഈ സ്കൂൾ.
സെന്റ്ജോൺസ് യു പി എസ്സ് വേളൂർ | |
---|---|
വിലാസം | |
വേളൂർ വേളൂർ പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0481 2381714 |
ഇമെയിൽ | stjohnsupsveloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33455 (സമേതം) |
യുഡൈസ് കോഡ് | 32100600106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 163 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സൂസമ്മ മാത്യു |
പ്രധാന അദ്ധ്യാപിക | സൂസമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | MUHAMMED RAFEEQ |
എം.പി.ടി.എ. പ്രസിഡണ്ട് | Jincy |
അവസാനം തിരുത്തിയത് | |
14-01-2022 | 33455-hm |
ചരിത്രം
കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 45 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്വിസ് മത്സരങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.587883, 76.492918 | width=800px | zoom=16 }}