സെന്റ്ജോൺസ് യു പി എസ്സ് വേളൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിരവധി തവണ കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ മികച്ച എയ്ഡഡ് സ്കൂളിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച അധ്യാപകർക്കു ലഭിക്കുന്ന കേരള ഗവണ്മെ ന്റിന്റെ പുരസ്കാരം ഈ സ്കൂളിലെ പ്രഥമ അധ്യാപകൻ ആയ ശ്രീ. എം പി സ്കറിയ യ്ക്ക് ലഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം