ഗവൺമെന്റ് എൽ പി എസ് തലശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി കായത്ത് റോഡ്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി. സ്കൂൾ തലശ്ശേരി .
| ഗവൺമെന്റ് എൽ പി എസ് തലശ്ശേരി | |
|---|---|
| വിലാസം | |
തലശ്ശേരി കായ്യത്ത് റോഡ് തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 15 - 6 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0490 2323210 |
| ഇമെയിൽ | glps1961tly@gmail.com |
| വെബ്‍സൈറ്റ് | www.glps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14205 (സമേതം) |
| യുഡൈസ് കോഡ് | 32020300205 |
| വിക്കിഡാറ്റ | Q64460472 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 48 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 136 |
| പെൺകുട്ടികൾ | 85 |
| ആകെ വിദ്യാർത്ഥികൾ | 221 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രസാദൻ വി |
| പി.ടി.എ. പ്രസിഡണ്ട് | സി കെ മദനൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഹാന |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 14205GLPTLY |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർചരിത്രം
കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി. അറിയപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.
മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ഡൈനിംഗ് ഹാളിൽ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ട സ്വകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക വിദ്യാഭ്യാസത്തിലും ഈ വിദ്യാലയം ശ്രദ്ധേയമാണ്. നൃത്തം, സംഗീതം, ഇംഗ്ലീഷ്, സയൻസ്, ഗണിതം, ഭാഷ ക്ലബ്ബ്കൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകി വരുന്നു
ചിത്രശാല
മാനേജ്‌മെന്റ്
അധ്യാപകർ
മുൻസാരഥികൾ
| പേര് | വർഷം | |
|---|---|---|
| BABY AJITHA | ||
| PRAKASAN K K | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.75896711402041, 75.48846305298353 | width=800px | zoom=17}}