ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വടയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ | |
---|---|
വിലാസം | |
വടയാർ വടയാർ പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04829 237247 |
ഇമെയിൽ | vadayarijhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45013 (സമേതം) |
യുഡൈസ് കോഡ് | 32101300413 |
വിക്കിഡാറ്റ | Q87661083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് വി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ഷാജി |
അവസാനം തിരുത്തിയത് | |
14-01-2022 | 45013-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇൻഫന്റ് ജീസ്സസ്സ് ഹൈസ്കൂൾ വടയാർ 1975-ൽ സർവ്വാദരണീയനായ സിറിയ്ക് മണ്ണാശ്ശേരി അച്ചന്റെ ശ്രമത്താലും,വൈക്കം എം എൽ എ യും മന്ത്രിയുമായിരുന്ന ശ്രീ പി.എസ്.ശ്രീനിവാസന്റെ താല്പര്യത്താലും ആഗസ്റ്റ് 8 ന് ഉതുപ്പറമ്പ് പുരയിടത്തിൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1976-മെയ്യിൽ 12 ക്ലാസ്സ് മുറികളുളള ഇരുനിലക്കെട്ടിടം പണിതീർക്കുകയും 1976 ജുൺ 1 ന് ആദരണീയ, ഫെറോനാ വികാരി (വൈക്കം) ജോർജ്ജ് ചിറമേൽ അച്ചൻ ആശീർവദിച്ച് ഉദ്ഘാടനം നിർവഹിച്ചു. എട്ടാം തരത്തിൽ ആറ് ഡിവിഷനുകളിലായി 236 വിദ്യാർത്ഥികളും 8 അധ്യാപകരുമായി തുടക്കം കുറിച്ചു ആദ്യ ടീച്ചർ ഇൻ ചാർജ്ജ് ശ്രീ കെ ജെ എബ്രഹം ആയിരുന്നു.അധിക വായനയ്ക്ക് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു 2 നില കെട്ടിടം ഉണ്ട്.6 ക്ലാസ്സ് മുറികളും 1 ലൈബ്രറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .കൂടതെ ഒരു maltimedia ഹാളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജൂനിയർ റെഡ്ക്രോസ്
ചിത്രശാല
മനേജ്മെന്റ്
വടയാർ പള്ളിയിലെ വികാരിയാണ് സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ഫാ.ജോൺസൺ കൂവേലി
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലയോലപ്പറമ്പിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്നും 35 കി.മി. അകലം
{{#multimaps:9.769276, 76.432536| width=500px | zoom=10 }}
|}