സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ക ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം വൈക്കം പി.ഒ. , 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04829 215474 |
ഇമെയിൽ | stltghss@gmail.com |
വെബ്‍സൈറ്റ് | St.Li |
കോഡുകൾ | |
സ്കൂൾ കോഡ് | 45006 (സമേതം) |
എച്ച് എസ് എസ് കോഡ് | 05049 |
യുഡൈസ് കോഡ് | 32101300509 |
വിക്കിഡാറ്റ | Q87661055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 803 |
ആകെ വിദ്യാർത്ഥികൾ | 1161 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 358 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ ജോർജ് |
പ്രധാന അദ്ധ്യാപിക | ആൻസി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ജോസി ടി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ലീന സിബി |
അവസാനം തിരുത്തിയത് | |
14-01-2022 | 45006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്ര താളുകളിൽ പ്രസിദ്ധിയാർജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ൽ വൈക്കം ഫൊറാന പളളിയുടെ കീഴിൽ സ്ഥാപിതമായ സ്ക്കൂൾ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവിൽ എത്തിയിരിക്കുന്നു.എസ്.എസ്.എൽ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയിൽ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നല്കിയിട്ടുണ്ട്.
2009-2010 അധ്യയന വർഷം sslc പരീക്ഷയിൽ 100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 2017-2018 അധ്യയന വർഷം sslc പരീക്ഷയിൽ 100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 2018-2019 അധ്യയന വർഷം sslc പരീക്ഷയിൽ 100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 22 A+ കിട്ടി.
== ചരിത്രം ==ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- .
|- |}
ഈ സ്‌കൂളിന് പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന് കഴിയുന്നു.
ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാൻ സെന്റ് തെരെസസെനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
സൗകര്യങ്ങൾ
റീഡിംഗ് റൂ ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
ആമുഖം
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
അടല് ടിങ്കറിങ് ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം, വൈക്കം പി.ഒ, 686141
സ്കൂൾ മാപ്പ്
{{#multimaps:9.740862, 76.392413| width=500px | zoom=10 }}