എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി
വിലാസം
മണ്ണാരക്കുളഞ്ഞി

എം എസ് സി എൽ പി സ്കൂൾ, മണ്ണാരക്കുളഞ്ഞി
,
മണ്ണാരക്കുളഞ്ഞി പി.ഒ.
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽmsclps38622@gmail.com
കോഡുകൾ
സ്കൂൾ കോഡ്38622 (സമേതം)
യുഡൈസ് കോഡ്32120301702
വിക്കിഡാറ്റQ87599414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലിക്കുട്ടി റ്റി
പി.ടി.എ. പ്രസിഡണ്ട്സാറാമ്മ റെജി
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്സി തോമസ്
അവസാനം തിരുത്തിയത്
14-01-202238622LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:IMG-20170127-WA0034
school

ചരിത്രം

പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .

ഭൗതികസൗകര്യങ്ങൾ

പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥിരമായതുമായ ഓടിട്ട കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ഓഫീസു മുറിയുമുണ്ട് . വൈദുതി സൗകര്യമുണ്ട് . ക്ലാസ്സിൽ ഫാനുണ്ട് . കമ്പ്യൂട്ടർ പഠനസൗകര്യം , ലൈബ്രറി എന്നിവയും ആവശ്യമായ ശുചിമുറികൾ, പാചകപ്പുര , കളിസ്ഥലം എന്നിവയുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലസഭാ , വിദ്യാരംഗം , ക്ലബ് പ്രവർത്തനങ്ങൾ , കയ്യെഴുത്തുമാസിക , പഠനയാത്ര , ബോധവൽക്കരണക്ലാസ്സ് , കലോത്സവം , ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾക്കുള്ള പരിശീലനം, വിവിധ മത്സര പരീക്ഷകൾക്ക് ഉള്ള പരിശീലനം .
  • മലയാളത്തിളക്ക , ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം , ഗണിതവിജയം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • അമ്മവായന
  • പലതരം പതിപ്പുകൾ

മുൻ സാരഥികൾ

'


മികവുകൾ

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം , വായനാദിനം , ചാന്ദ്രദിനം , സ്വാതത്രദിനം , ഗാന്ധിജയന്തി , അധ്യാപകദിനം , ശിശുദിനം , കേരളപ്പിറവി , റിപ്പബ്ലിക്‌ദിനം  തുടങ്ങിയ ദിനാചരണങ്ങൾ നടത്തുന്നു . കൂടാതെ ഓണം , ക്രിസ്തുമസ് എന്നിവ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു .

അദ്ധ്യാപകർ

  • ശ്രീമതി ലിലികുട്ടി റ്റി ( ഹെഡ്മിസ്ട്രസ് )
  • ശ്രീമതി മിനു മാത്യു , ശ്രീമതി ഡെയ്സി വിൽ‌സൺ ( ദിവസവേതന അധ്യാപകർ )

ക്ലബുകൾ

  • പരിസ്ഥിതി ക്ലബ്
  • ആരോഗ്യസുരക്ഷാ ക്ലബ്
  • ശുചിത്യ ക്ലബ്
  • ഹരിത ക്ലബ്
  • പ്രതിരോധ ക്ലബ്
  • സാമൂഹിക ശാസ്ത്ര ഗണിത ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിരവധി രംഗംങ്ങളിൽ പ്രശസ്തസേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .

വഴികാട്ടി