പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
| പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട് | |
|---|---|
| വിലാസം | |
ചെമ്മാണിയോട് ചെമ്മാണിയോട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 19 - 05 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04933 279673 |
| ഇമെയിൽ | chemmaniyodeupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48338 (സമേതം) |
| യുഡൈസ് കോഡ് | 32050500603 |
| വിക്കിഡാറ്റ | Q64563723 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മേലാറ്റൂർപഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 123 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉസ്മാൻ |
| പി.ടി.എ. പ്രസിഡണ്ട് | നൂറുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Mlp.sumi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെയും ഏറനാടിന്റെയും സംഗമസ്ഥലത് പാലക്കാട് ജില്ലയോട് ചേർന്ന് വെള്ളിയാറിൻഡ് തീരത്താണ് ചെമ്മാണിയോട് എന്ന ഗ്രാമം ഈ ഗ്രാമത്തിനു തിലകക്കുറിയായി പി ടി എം യൂപി സ്കൂൾ ഇന്നും നിലകൊള്ളുന്നു 1976 മെയ് 19 ന് സ്കൂൾ പൂവണിഞ്ഞു ഹംസഹാജിയായിരുന്നു സ്ഥാപകൻ മുൻ മുക്യമന്ദ്രി സി എ ച്ച മുഹമ്മദ്കോയ സാഹിബിന്റ അധ്യക്ഷതയിൽ മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്
- ഞങ്ങളെ നയിച്ചവർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ .
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- കായികം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- മാനേജ്മെന്റ്
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
=വഴികാട്ടി
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്