എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ അടുത്തില സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എരിപുരം ചെങ്ങൽ എൽപി സ്കൂൾ.
എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
അടുത്തില പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | aduthilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13542 (സമേതം) |
യുഡൈസ് കോഡ് | 32021400806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല .എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്.എസ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ.യു |
അവസാനം തിരുത്തിയത് | |
13-01-2022 | 13542 |
ചരിത്രം
കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു.
ഭൗതികസൗകര്യങ്ങൾ
* ഹൈടെക് ക്ലാസ്സ് മുറികൾ
* പുതിയ കെട്ടിടസൗകര്യം
* ചുറ്റുമതിൽ
* മികച്ച ടോയ് ലറ്റ് സൗകര്യം
* പാചകപ്പുര, ഭക്ഷണ വിതരണ ഹാൾ, ശുചീകരണ സ്ഥലം
*പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.044133256918537, 75.26541189647459 | width=600px | zoom=15 }}