സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ വേങ്ങര പുഴച്ചാലിൽ ഉള്ള എയ്ഡഡ് സ്കൂൾ ആണ് എ എൽ പി എസ് ഇരിങ്ങല്ലൂർ.

എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വിലാസം
പുഴച്ചാൽ

വേങ്ങര പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1815
വിവരങ്ങൾ
ഫോൺ04942 458167
ഇമെയിൽalpsiringallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19811 (സമേതം)
യുഡൈസ് കോഡ്32051300405
വിക്കിഡാറ്റQ64563768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ201
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘു എം. ആർ
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ കുട്ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സി
അവസാനം തിരുത്തിയത്
13-01-202219811


പ്രോജക്ടുകൾ




ചരിത്രം

1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ പ്രധാനപ്പെട്ട ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ

കൂടുതൽ ഭൗതിക സൗകര്യങ്ങൾ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസ്ഥിതി ക്ലബ്
  5. കബ്ബ് & ബുൾബുൾ
  6. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11°2'0.20"N, 75°59'4.02"E |zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 3 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=എ.എൽ..പി.എസ്_.ഇരിങ്ങല്ലൂർ&oldid=1273915" എന്ന താളിൽനിന്ന് ശേഖരിച്ചത്