ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
KANNUR ജില്ലയിലെ KANNUR വിദ്യാഭ്യാസ ജില്ലയിൽ PAPPINISSERI ഉപജില്ലയിലെ PAPPINISSERI സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് AARON UP SCHOOL
ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0497 2789890 |
ഇമെയിൽ | school13651@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13651 (സമേതം) |
യുഡൈസ് കോഡ് | 32021300205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജിനോൾഡ് അനിൽകുമാർ ഏ വി |
പി.ടി.എ. പ്രസിഡണ്ട് | സമീറ അഷറഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഇർഫാന |
അവസാനം തിരുത്തിയത് | |
13-01-2022 | DEEPTHISOPHYASIMON |
ചരിത്രം
മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ പാപ്പിനിശ്ശേരിയിലെയും പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.മലബാറിലെ പ്രമുഖ വ്യവസായിയും പൗര്യപ്രമുഖനും ആതുരസേവകനും ആയിരുന്ന സാമുവൽ ആറോൺ, ...............കൂടുതൽ വായിക്കൂക
ഭൗതികസൗകര്യങ്ങൾ
- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ - ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പച്ചക്കറി തോട്ടം
- സൈക്കിൾ പരിശീലനം
- വിദ്യാരംഗം
- സ്കൂൾ പത്രം
- സ്കൂൾ വാർഷികം
- ക്ലബ്ബുകൾ
മാനേജ്‌മെന്റ്
സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്മെൻ
മുൻസാരഥികൾ
* കുഞ്ഞിരാമൻ മാസ്റ്റർ
* ബെഞ്ചമിൻ മാസ്റ്റർ * ചന്ദ്രമതി ടീച്ചർ * നാരായണി ടീച്ചർ
പ്രധാനാധ്യാപകർ | വർഷം |
---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗഫൂർ ഹാജി
- ബി. പി. റഊഫ്
- ഡോ. സുരേഷ് കുമാർ
- വേണു ഗോപാലൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.944282, 75.354759 | width=800px | zoom=12 }}