രാജാസ് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| രാജാസ് യു പി സ്കൂൾ | |
|---|---|
രാജാസ് യു പി സ്കൂൾ | |
| വിലാസം | |
ചിറക്കൽ ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഫോൺ | 0497 2779043 |
| ഇമെയിൽ | school13671@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13671 (സമേതം) |
| യുഡൈസ് കോഡ് | 32021300804 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 116 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വന്ദന കെ എൻ |
| പി.ടി.എ. പ്രസിഡണ്ട് | റീജിത്ത് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 13671 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
രാജാസ് യു പി സ്കൂൾ, ചിറക്കൽ
വടക്കേ മലബാറിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്കൽ രാജാസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ഏതാനും എഴുത്താശ്ശാൻമാരെ വെച്ച് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് വിദ്യാലയത്തിൻെറ പ്രവർത്തനം തുടങ്ങിയത്. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇവിടുത്തെ കുട്ടികളുടെ വർദ്ധനവ് കാരണം 1916 ൽ ചിറക്കൽ കോവിലകം ആയില്യം തിരുന്നാൾ മഹാരാജാവ് ചിറക്കൽ രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചു. ചിറക്കൽ നാട്ടിലെ പഴയകാല ജനങ്ങൾ ഈ സ്കൂളിനെ കൂവാളപ്പ് സ്കൂൾ എന്നാണ് വിളിച്ചിരുന്നത്. കോൺഗ്രസ്സ് നേതാവും കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.ചിറക്കൽ തമ്പുരാൻ നിർമ്മിച്ച അതെ കെട്ടിടം തന്നെയാണ് ഇന്നും സ്കൂളിനുള്ളത്.
25 വർഷങ്ങൾക്ക് മുൻപ് വളരെയധികം കുട്ടികളും ഒരുപാട് ഡിവിഷനും ഒക്കെയുള്ള സ്കൂളായിരുന്നു ഇത്.പല മേളകൾക്കും കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. വളരെയധികം അധ്യാപകരും അന്നുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു. ഇടക്കാലത്ത് അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ വന്ന ഈ സ്കൂൾ കഴിഞ്ഞ 4 വർഷമായി അതിൽ നിന്ന് മാറിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.912597262412133, 75.36004378706734| width=800px | zoom=18 }}