സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് എൽ പി എസ് എടക്കുളം
വിലാസം
എടക്കുളം

എടക്കുളം
,
എടക്കുളം പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0480 2832105
ഇമെയിൽstmaryslpsedakulam1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്23334 (സമേതം)
യുഡൈസ് കോഡ്32071601307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൂമംഗലം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ഒ മരിയ
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ഭവ്യ രാജേഷ്
അവസാനം തിരുത്തിയത്
12-01-202223334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



= ചരിത്രം= പൂമംഗലം പഞ്ചായത്തിലെ അതിപുരാതനമായ ഒരു വിദ്യാലയമാണിത്. നൂറാം വർഷത്തിലും നാടിന്റെ ഒരു പൊൻതൂവലായി നിലക്കൊള്ളുന്നു.1093ാംവർഷത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻറെ സഥാപകപിതാക്കന്മാർ ശ്രീ. ഡി.ഗോപാലഅയ്യർ ,ശ്രീ. എൻ.ചിദംബരശർമ്മ ,എന്നിവരായിരുന്നു. പീന്നീട് ഇത് സെന്റ് സെബാസ്റ്റ്യൻ പളളിക്ക് കൊടുത്തു .മൂന്ന് ഡിവിഷനോടുകൂടിയ ഈ വിദ്യാലയത്തിൽ 8 ഡിവിഷനും 2 സ്പെഷ്യലിസ്റ്റ് അധ്യാപകരും ഉണ്ടായി.പ്രൈമറി സ്കൂളിൽ തന്നെ 5ാം ക്ലാസ്സ് തുടങ്ങണമെന്ന ഗവൺമെൻറ് ഉത്തരവുപ്രകാരം 1951 ൽ ഇവിടെ 5ാം ക്ലാസ്സ് ആരംഭിച്ചു.1973 മുതൽ ചുറ്റുമുള്ള സ്ഥലങ്ങള്ളിൽ പുതിയ പ്രൈമറി വിദ്യാലയങ്ങൾ തുടങ്ങിയതുക്കൊണ്ടും നാട്ടിൽ കുട്ടികളുടെ ക്ഷാമം മൂലവും 1981ൽ 4 ഡ്വിവിഷനായി.

ഭൗതികസൗകര്യങ്ങൾ=വിശാലമായ ഹാളിൽ 4 ക്ലാസ്സ് റൂം അതിനോടനുബന്ഡിച്ച് ഒരു ഓഫീസ് റൂം ,മറ്റ് രണ്ടു ക്ലാസ്സ് മുറികൾ, പാചകപ്പുര,കളിസ്ഥലം. ==പാഠ്യേതരപ്രവർത്തവങ്ങൾ=കാർഷികക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് ,ആർട്ട്സ് ക്ലബ്ബ് , പ്രവർത്തിപരിചയക്ലബ്ബ്, ഗണിത ക്ലബ്ബ് , തനതുപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ ,സ്പോർട്സ്

=മുൻ സാരഥികൾ=ഇ.ഗോപാലമാസ്റ്റ്ർ-1933-1960 , പി.യു.പൗലോസ്1960- 1963 ,പി. എം .ഏല്യ 1963--1981 , സി .എൽ .സെലീന 1981-1986 , സി .ജെ . റോസി 1986-1989 ,സി. കെ അന്നം 1989-1992 , സി . വി. ആനി 1992-1997 ,ഇ .ബി ദേവസ്സി 1997-2001 , സി .പി മറിയം 2001-2005 , സി. എൻ അംബിക 2005--)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.3390373,76.1839842|zoom=10}}