ഗവ. യു പി സ്കൂൾ, വരേണിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, വരേണിക്കൽ | |
---|---|
വിലാസം | |
വരേണിക്കൽ വരേണികൽ പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - - 1916 |
വിവരങ്ങൾ | |
ഇമെയിൽ | Varenikalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36276 (സമേതം) |
യുഡൈസ് കോഡ് | 32110701105 |
വിക്കിഡാറ്റ | Q87479010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓമനക്കുട്ടൻ |
പി.ടി.എ. പ്രസിഡണ്ട് | മണിയമ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
12-01-2022 | 36276mavelikarahm |
ചരിത്രം
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഈ നാടിന്റെ അഭിമാനമാണ്തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്ക്കൂളായ ഈ വിദ്യാലയം. കൂടുതൽ വായിക്കുക
സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ഉണ്ട്. 2016 ൽ നൂറാം വാർഷികം ആഘോഷിച്ചു. .തുടക്കത്തിൽ 3 ഡിവിഷൻ വിതം ഉണ്ടായിരുന്നു ക്ലാസുകൾ സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തികളേയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥി സ്കൂളിനുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പഞ്ചായത്ത് മെമ്പർ,മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അഡ്വ ഹരിശങ്കർ തുടങ്ങിയവർ ഇതിനുദാഹരണമാണ്. സോഷ്യൽ മീഡിയവഴി പൂർവ്വ വിദ്യാർത്ഥികളുമായി നല്ല ബന്ധം പുലർത്തുന്നതിന് സ്കൂളിനു കഴിയുന്നുണ്ട്. അമേരിക്ക, മറ്റ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലും മറ്റും ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ സ്കൂളുമായി നല്ല ബന്ധം പുലർത്തിവരുന്നു മികവുകൾ കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, മികവുറ്റ ക്ലാസ്റൂം പ്രവർത്തനങ്ങൾ ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് പൊതുജനങ്ങളിലും പൂർവ്വ വിദ്യാർത്ഥികളിലും എത്തിച്ച് സ്കൂളിന്റെ പ്രശസ്തി വ്യാപിപ്പിക്കുന്നതിനും സ്കൂളിനോടൊത്ത് ചിന്തിക്കുന്നതിനും അവസരമൊരുക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- റേഡിയോ ക്ലബ്ബ്
- ഇന്നവേറ്റീവ് ക്ലബ്ബ്
- ഗാന്ധി ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.216132610085205, 76.5806992093572 |zoom=18}} വരേണിക്ക