എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത് | |
---|---|
വിലാസം | |
PANG SOUTH A M L P SCHOOL PANG SOUTH , PANG SOUTH പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04933 242062 |
ഇമെയിൽ | amlpspang@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18629 (സമേതം) |
യുഡൈസ് കോഡ് | 32051500409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 156 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ നായർ. പി.ജി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
12-01-2022 | 18629 |
ചരിത്രം
78 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ പാങ്ങിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്ര മാണ് 1935 - 36. കാലഘട്ടത്തിൽ ശ്രി.PNK. പണിക്കർ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങൽ കുഞ്ഞീതു നൽകിയ 25 സെന്റ്റ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച അതിൽ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു .ലഭ്യമായ രേഖകൾ പരിശോധിച്ചാൽ 1937 ൽ മാത്രമാണ് ഒരു സ്കൂൾ എന്ന അംഗീകാരം ഇതിന് ലഭിച്ചത് .സൗത്ത് മലബാർ DEO യുടെ അംഗീകാരത്തോടെ പാങ്ങ ന്യൂ മാപ്പിള സ്കൂൾ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ൻ പാങ്ങ സൗത്ത് എ എം എൽ പി സ്കൂൾ എന്ന ഈ സ്ഥാപനം
ശ്രി.PN.രാമനുണ്ണി പണിക്കർ, ശ്രി PN കുഞ്ഞുണ്ണി പണിക്കർ എന്നി രണ്ട് പേരുടെ മാനേജ്മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത . പല മാനേജ്മെന്റ്കൾ കൈമാറി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത സാദത്ത്എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ഒതുക്കങ്ങൽ എന്ന ട്രസ്റ്റ്ടിന്റ്റെ കീഴിലാണ് . ഇപ്പോൾ ഇവിടെ LKG,UKG 1o ക്ലാസ്സ് { ഇംഗ്ലീഷ് & മലയാളംമീഡിയം } 2,3,4 എന്നി ക്ലാസ്സുകളും വിജയകരമായി പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 10.9600255,76.0995852 | width=800px | zoom=12 }}