ഗവ. എൽ. പി. എസ്. ഞെക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം =="വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ.മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-06-1953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു"
== ഭൗതികസൗകര്യങ്ങൾ =="' ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടർ മുറിയും ഒരു ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങൾ , കുടിവെള്ളസൗകര്യങ്ങൾ നമ്മുടെ സ്കുളിൽ ഉണ്ട്.
ഗവ. എൽ. പി. എസ്. ഞെക്കാട് | |
---|---|
വിലാസം | |
ഞെക്കാട് വടശ്ശേരിക്കോണം പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpsnjekkad42311@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42311 (സമേതം) |
യുഡൈസ് കോഡ് | 32140100603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി എ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
11-01-2022 | Vipinvt1983 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ == ഗോപിനാഥൻ നായർ എസ് .ബേബി സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലിസി എൻ
- രേഖ ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കപിൽ ദേവ് ( കേരള സംസ്ഥാന വോളിബോൾ ടീം ക്യാപ്റ്റൻ)
- ഡോ.ഷാജി (മു൯ ഇന്ത്യ൯ആർമി ക്യാപ്റ്റ൯)
- ഷാജി മാധവ൯ (മു൯ ഇന്ത്യ൯ എയർ ലൈ൯സ് പൈലറ്റ്)കട്ടികൂട്ടിയ എഴുത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.753139, 76.772455 |zoom=13}}