കീഴരിയൂർ എം.എൽ.പി.സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്കൂൾ ചിത്രം= | }}
| കീഴരിയൂർ എം.എൽ.പി.സ്കൂൾ | |
|---|---|
| വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | kmlps1925@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16514 (സമേതം) |
| യുഡൈസ് കോഡ് | 32040800101 |
| വിക്കിഡാറ്റ | Q64550490 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 38 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു ഇ എം |
| പി.ടി.എ. പ്രസിഡണ്ട് | ഷാജു കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 16514 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കീഴരിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താമ്പിയിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.
ഭൗതിക സൗകര്യങ്ങൾ
- മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം
- അത്യാധുനിക സൗകര്യങളോട് കൂടിയ ടോയ് ലറ്റ്
- കളിസ്ഥലം
- കിഡ്സ് പാർക്ക്
പഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുുഞ്ഞാമദ് മാസ്റ്റർ
- മാധവി ടീച്ചർ
- നാരായണൻ മാസ്റ്റർ
- അമ്മദ് മാസ്റ്റർ
- കോയസ്സൻ മാസ്റ്റർ
- അമ്മദ് മാസ്റ്റർ
നേട്ടങ്ങൾ
* മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം * സ്മാർട്ട് ക്ലാസ് റൂം * കമ്പ്യൂട്ടർ ലാബ് * ലൈബ്രറി * പുതിയ പാചകപ്പുര * വാഹന സൗകര്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ ഉമ്മർ മാസ്റ്റർ
- സൈനുദ്ദീൻ
- മൂസ്സ ഹാജി
ഇപ്പോഴത്തെ അദ്ധ്യാപകർ
- ബിന്ദു ഇ എം
- അൻസാർ കെ കെ
- ഷീജ വി എം
- രജിത്ത് ടി കെ
- റീമ എൻ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്ഥിതിചെയ്യുന്നു. |
{{#multimaps:}}