ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ

13:52, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38259 (സംവാദം | സംഭാവനകൾ) (.)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ
വിലാസം
അങ്ങാടിക്കൽ നോർത്ത്

ഡി.ബി.യു.പി.എസ്സ്
,
അങ്ങാടിക്കൽ നോർത്ത് പി.ഒ പി.ഒ.
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1952
വിവരങ്ങൾ
ഫോൺ0473 4280304
ഇമെയിൽdbupsangadicalnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്38259 (സമേതം)
യുഡൈസ് കോഡ്32120100502
വിക്കിഡാറ്റQ87597124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശുഭശ്രീ എൻ ആർ
പി.ടി.എ. പ്രസിഡണ്ട്അശ്വതി പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ചിത്രാ മനോജ്
അവസാനം തിരുത്തിയത്
11-01-202238259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത്‌ 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ്‌ ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ്‌ പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.

                   അന്ന് നമ്മുടെ ഗ്രാത്തിലെ എല്ലാ വിഭാഗങ്ങൾക്കും അപ്പർ പ്രൈമറി വിദ്യാഭ്യാസം നിർവഹിക്കാൻ ഏകആശ്രയമായിരുന്നു ഈ വിദ്യാലയം.ഇവിടെ വിദ്യാഭ്യാസം ചെയ്‌ത അനേകംപേർ അവരുടെ കർമ്മമണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്‌ .

ഭൗതികസൗകര്യങ്ങൾ

85 സെന്റ്‌ ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ്‌ /ലൈബ്രറിയും ഉണ്ട് . കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂൾ ഫോട്ടോ

വഴികാട്ടി