സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന്‍ കത്തോലിക്കര്‍ 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര | |
---|---|
വിലാസം | |
മുള്ളൻകുന്ന് മുള്ളൻകുന്ന് , മരുതോങ്കര പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 5 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2667211 |
ഇമെയിൽ | vadakara16065@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16065 (സമേതം) |
എച്ച് എസ് എസ് കോഡ് | 10159 |
യുഡൈസ് കോഡ് | 32040700205 |
വിക്കിഡാറ്റ | Q101200641 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മരുതോങ്കര |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 243 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 182 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലില്ലിക്കുട്ടി ജോർജ് |
പ്രധാന അദ്ധ്യാപകൻ | ഫ്രാൻസിസ് സെബാസ്റ്റ്യൻ ടി |
പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ ഏരത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
11-01-2022 | Maheshan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള്‍ സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന്‍ വിഭാഗമായ റോമന്‍ കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(Sr.ഷീബ എം. ജെ ,കുര്യാച്ചൻ ടി ജെ എന്നിവർക്ക് പ്രധാന ചുമതല )-
- Nature club . 2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ഇമ്മാനുവേൽ പി. എം (പ്രധാന ചുമതല )
- റോഡ് സുരക്ഷാ ക്ലുബ്. ജില്ലാ തലത്തില്‍ മികച്ച് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- കുര്യാച്ചൻ ടി ജെ ( പ്രധാന ചുമതല)
- ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (ബിനു സ്കറിയ, ലില്ലിക്കുട്ടി ജോര്‍ജ് -പ്രധാന ചുമതല).
- സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട് -വര്‍ഗീസ് പി എം, ബേബി മാത്യു (പ്രധാന ചുമതല).
- സോഷ്യൽ സയൻസ് ക്ലബ് :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ജോസഫ് പി എം, സിസിലിക്കുട്ടി എം എൽ( പ്രധാന ചുമതല).
- കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല)
മാനേജ്മെന്റ്
റോമന്‍ കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. മാതൂ മാവേലില്‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ ജോഷി കട്ടക്കയം 2010 മുതൽ ചുമതലയേറ്റെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .കുറ്റ്യാടി നിനിനും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറു കിലോമീറ്റർ)
{{#multimaps: 11.640635,75.805289 |zoom=18}} |} |}