കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യഅംഗീകൃതവിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളില് നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകള് കൊണ്ട് വിജയത്തിന്റെ പടവുകള് ചവിട്ടി മുന്നേറുകയാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം | |
---|---|
അവസാനം തിരുത്തിയത് | |
11-01-2022 | 35016alappuzha |
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
ആലപ്പുഴ പഴവങ്ങാടി, ആലപ്പുഴ , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 02 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04772261145 |
ഇമെയിൽ | carmelacadem08@rediffmail.com |
വെബ്‍സൈറ്റ് | www.carmelacademy.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. ലൗലി റ്റി. തേവാരി |
പ്രധാന അദ്ധ്യാപകൻ | ഫാ. ലൗലി റ്റി. തേവാരി |
അവസാനം തിരുത്തിയത് | |
11-01-2022 | 35016alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്മല് അക്കാദമി 02-06-1980 ലാണ‍് പ്രവര്ത്തനം ആരംഭിച്ചത്. പണ‍് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന് കോര്പറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. . കേരളാ ഗവ. 1984 മാര്ച്ച് 19 ന ഒരു സ്വകാര്യഅംഗീകൃതവിദ്യാലയമാ യി ഉയര്ത്തി. തുടര്ന്ന് 2002ല് ഹയര് സെക്കന്ഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാര് സ്ളീവ ഫൊറോന പള്ളിയുടെ മേല് നോട്ടത്തിലാണ‍് ഈ വിദ്യാലയം പ്രവര്ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില് ഇന്ന് 1400- ഓളം വിദ്യാര്ത്ഥികള് വിദ്യ അഭ്യസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തില് നഴ് സറി മുതല് ഹയർസെക്കണ്ടറി ക്ലാസ് വരെ രണ്ട് ഡിവിഷന് ഉണ്ട്. നഴ് സറി പ്രത്യേക കെട്ടിടത്തില് പ്രവര്ത്തിക്കുന്നു. എല്. പി മുതല് ഹയർസെക്കണ്ടറി വരെ ക്ലാസ്സുകള് മൂന്നു നിലയുള്ള കെട്ടിടത്തില് പ്രവര്ത്തിക്കുന്നു.
- ലൈബ്രറി
- കമ്പ്യൂട്ടര് ലാബ്
- ലാംഗ്വെജ് ലാബ്
- സ്മാര്ട്ട് ക്ലാസ്സ് റൂം
- സയന്സ് ലാബ്
- ബാസ്കറ്റ് ബോള് കോര്ട്ട്
- ടേബിള് ടെന്നീസ്
- പ്രവര്ത്തിപരിചയം
- ചിത്രരചന
- ബാന്റ് ട്രൂപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലാംഗ്വെജ് ലാബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.
ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്
വെരി. റവ. ഫാദര്. ജോസഫ് ചിറക്കടവില് (മാനേജര്)
ശ്രീ. പി. എ. ജയിംസ് (പ്രിന്സിപ്പല്)
ശ്രീ. ചാക്കോ തോമസ് (ട്രസ്റ്റി ഇന് ചാര്ജ്)
ശ്രീ. വി. സി. ഫ്രാന്സിസ് വാടക്കുഴി
ശ്രീ. വി. സി. അലക്സാണ്ടര് വാഴപ്പറമ്പില്
ശ്രീ. കെ. ജെ . ജോണി കണ്ടത്തില്
ശ്രീ. ജോസഫ് അലക്സ് തേവര്കാട്
ശ്രീ. എം. കെ. ജോസഫ് മാമ്പറമ്പില്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ആലീസ് സെബാസ്റ്റ്യന്,
ശ്രീമതി ജി. വിജയമ്മ,
ശ്രീ .ഇ. ഒ.ഏബ്രാഹം,
ശ്രീ .വി. എ .ഏബ്രാഹം,
ഫാദര്. കുര്യൻ ജോസഫ് തെക്കേടത്ത്,
ശ്രീ .ജോയി സെബാസ്റ്റ്യന്,
സി. ഫിലോമിന എ ജെ.,
ശ്രീ . പി. പി വര്ക്കി,
ശ്രീ .ജോസഫ് ജോൺ,
ശ്രീ .എം. ജെ ഫിലിപ്പ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുുഞ്ചാക്കോ ബോബന്(ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകന്)
വഴികാട്ടി
<googlemap version="0.9" lat="9.517127" lon="76.322365" width="300" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.493249, 76.329048 Carmel Academy H. S. S Alappuzha </googlemap> |} |