ജി.എൽ.പി.എസ് പുൽവെട്ട

12:28, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (പൂർവ വിദ്യാർത്ഥികളെ തലക്കട്ട് ആക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്  പുൽവെട്ട  ജി എൽ പി സ്കൂൾ

1946ലാണ് ഈ സ്ഥാപനം ആരംഭിച്ചത് ആദ്യം വാടക കെട്ടിടത്തിലായിരുന്നുവെങ്കിലും 2005 - ടെ പൂർണമായും

സ്വന്തമായ കെട്ടിടത്തിലേക്ക് മാറി


ജി.എൽ.പി.എസ് പുൽവെട്ട
വിലാസം
പുൽവെട്ട

ജി.എൽ.പി.സ്കൂൾ പുൽവെട്ട
,
പുൽവെട്ട പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04931 294747
ഇമെയിൽglpspulvetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48531 (സമേതം)
യുഡൈസ് കോഡ്32050300206
വിക്കിഡാറ്റQ64566486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ172
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ഷമീർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ വി
അവസാനം തിരുത്തിയത്
11-01-202248531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം കൂടുതൽ വായിക്കുക


അധ്യാപകർ

നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.

കുട്ടികളുടെ കലാകായിക പ്രവർത്തി പരിചയ മേഖലകളിൽ പരിശീലനം നൽകുന്നത് ഈ അധ്യാപകരാണ്.എല്ലാവർഷങ്ങളിലും നടത്തി വരാറുളള വർണാഭമായ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവർ തന്നെ.





ഞങ്ങൾ പ്രതീക്ഷിക്കുന്ന മികവുകൾ:2016-17 1. എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷി. 2. പ്രതിഭാ ശാലികൾക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്. 3. ഗണിത ലാബ് സജ്ജീകരണം. 4. കനൽ പ്രൊജക്ട്. 5. ദിവസവും പത്ര വായന , ആഴ്ചയിൽ ഒരു പത്ര ക്വിസ്. 6. ഇംഗ്ലീഷ് എസ്.ആർ.ജി. 7. ഗൃഹ സന്ദർശന പരിപാടി. 8. പ്രീ-പ്രൈമറി വാർഷികം. 9. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ്. 10. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ. 11. ജൈവ പച്ചക്കറി തോട്ട വികസനം.


പാഠ്യേതര പ്രവർത്തനങ്ങൾ

 നേർകാഴ്ച


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 ഗോപാലൻ
2 കുഞ്ഞുട്ടി 2003
3 GC കാരക്കൽ 1997 2003
4 അച്ചാമ്മാ മാത്യു 2004 2005
5 ജോർജ് V V 2005 2007
6 ജോസഫ് മാത്യു 2007 2011
7 ബൈജു B 2011 2018
8 ബേബി വത്സല 2018 2019

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.

  1. അബ്ദുസ്സമദ്

നേട്ടങ്ങൾ

സ്മാർട്ട് ക്ലാസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,

വഴികാട്ടി

{{#multimaps:11.1137,76.3 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുൽവെട്ട&oldid=1239383" എന്ന താളിൽനിന്ന് ശേഖരിച്ചത്