സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് അക്കരക്കുളം
വിലാസം
അക്കരക്കുളം

തുവ്വൂർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04931 284800
ഇമെയിൽakkarakkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48502 (സമേതം)
യുഡൈസ് കോഡ്32050300403
വിക്കിഡാറ്റQ64565911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്സത്ത്.കെ
പി.ടി.എ. പ്രസിഡണ്ട്ഫസലുറഹ്മാൻ.ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്സത്യഭാമ
അവസാനം തിരുത്തിയത്
11-01-202248502


പ്രോജക്ടുകൾ



ചരിത്രം

1954 മ‍ുതൽ അക്കരക്ക‍ുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്ക‍ൂളാണ് ജി.എൽ.പി.എസ്.അക്കരക്ക‍ുളം. മലബാർ ‍ഡിസ്ട്രിക്റ്റ് ബോർഡിന‍ു കീഴിൽ

ത‍ുവ്വ‍ൂരിൽ പ്രവർത്തിച്ചിര‍ുന്ന ഗവ: മാപ്പിള എൽ.പി.സ്ക‍ൂളാണ് 1954 ൽ ഗവ:എൽ.പി. സ്ക‍ൂളെന്ന പേരിൽ അക്കരക്ക‍ുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിന‍ു മ‍ുൻകൈ എട‍ുത്തത്

അന്നത്തെ ജ‍ൂനിയർ ഡെപ്യ‍ൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആല‍ുങ്ങൽ ഗോവിന്ദൻ ക‍ുട്ടി മാസ്റ്റർ ത‍ുടങ്ങിയവരാണ്.അതിന‍ുവേണ്ട സ്ഥലവ‍ും കെട്ടിടവ‍ും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ ക‍ുട്ടിയ‍ും.

അക്കാലത്ത് 1 മ‍ുതൽ 5 വരെ ക്ലാസ്സ‍ുകൾ ഉണ്ടായിര‍ുന്ന‍ു.അര ന‍ൂറ്റാണ്ട‍ു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിര‍ുന്ന ഈ വിദ്യാലയം 2006 മ‍ുതൽ

പ‍ൂർണമായ‍ും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് ത‍ുടങ്ങിയ സംവിധാനങ്ങള‍ുടെ

പിൻത‍ുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒര‍ുപാട് പ‍ുരോഗതി ഉണ്ടായിട്ട‍ുണ്ട്.

ഇപ്പോൾ ഒത‍‍ുക്കവ‍ും ഭംഗിയ‍ുമ‍ുണ്ട് അക്കരക്ക‍ുളം ഗവ: എൽ.പി.സ്ക‍ൂളിന്.

2006 മ‍ുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം ത‍ുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്ത‍ും ഒട്ടേറെ പ‍ുരോഗതി കൈവരിക്ക‍‍ുവാൻ സാധിച്ചിട്ട‍ുണ്ട്. ഈ പ‍ുരോഗതിയിലേയ്ക്ക് നയിക്ക‍ുവാൻ ഇവിട‍ുത്തെ അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,

പ‍ൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ട‍ുകാർ എന്നിവര‍ുടെ പങ്ക് സ്ത‍ുത്യർഹമാണ്.

വര‍ും നാള‍ുകളില‍ും സ്ക‍ൂളിന്റെ സമഗ്രപ‍ുരോഗതിയ്ക്ക് ഇവര‍ുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവ‍ുമെന്ന് പ്രതീക്ഷിക്ക‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മ‍ുതൽ 4 വരെ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിന് 9 ക്ലാസ്സ് മ‍ുറികള‍ും ഒര‍ു ഓഫീസ് റ‍ൂമ‍ുമ‍ുണ്ട്. ക‍ൂ‍ടാതെ ഓഡിറ്റോറിയവ‍‍‍ും ക‍ുട്ടികൾക്ക് കളിക്കാന‍ും ഉല്ലസിക്കാന‍ുമ‍ുള്ള ഒര‍ു പാർക്ക‍ും ഉണ്ട്. ഒര‍ു അട‍ുക്കളയ‍ും പെൺക‍ുട്ടികൾക്ക് 2 ഉം ആൺക‍ുട്ടികൾക്ക് 1 ടോയ്‍ലറ്റ‍ും ഒര‍ു ഭിന്നശേഷി ടോയ്‍ലറ്റ‍ുമ‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അക്കരക്കുളം&oldid=1236933" എന്ന താളിൽനിന്ന് ശേഖരിച്ചത്