എ.യു.പി.എസ്. പട്ടർകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. പട്ടർകുളം | |
---|---|
വിലാസം | |
പട്ടർകുളം AUPS PATTERKULAM , നറുകര പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2766650 |
ഇമെയിൽ | aupspatterkulam@gmail.com |
വെബ്‍സൈറ്റ് | www.aupspatterkulam.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18579 (സമേതം) |
യുഡൈസ് കോഡ് | 32050600708 |
വിക്കിഡാറ്റ | Q64567101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 174 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്കുട്ടി പി |
പി.ടി.എ. പ്രസിഡണ്ട് | ശറഫുദ്ധീൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്ല പി |
അവസാനം തിരുത്തിയത് | |
10-01-2022 | Sakkeernvallappuzha |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പട്ടർകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ. മഹാനായ പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത് ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.
1999 മുതൽ ഏക പുത്രനായ സൈനുൽ ആബിദീൻ മനജേരുടെ ചുമതലകൾ നിർവഹിച്ചു വരുന്നു.1976 ൽ അഞ്ചാം ക്ലാസ്സ് തുടങ്ങി. 1978 ആയപ്പോഴേക്കും ഒരു പൂർണ UP സ്കൂളായി മാറുകയും പാഠ്യ പഠ്യേതര മേഖലയിൽ മഞ്ചേരി പ്രദേശത്തിന്റെ നെറുകയിൽ ശോഭിച്ചു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്