എൽ പി സ്കൂൾ ചേരാവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
എൽ പി സ്കൂൾ ചേരാവള്ളി | |
---|---|
![]() | |
വിലാസം | |
ചേരാവള്ളി ചേരാവള്ളി , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | cheravallylps1955@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36433 (സമേതം) |
യുഡൈസ് കോഡ് | 32110600506 |
വിക്കിഡാറ്റ | Q87479356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ പി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത നാഗേഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | 36433 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ
ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്. ആദ്യ മാനേജർ ശ്രീ മരുതനാടു ശങ്കരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ലാണിക്കൽ പപ്പുപിള്ള ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. 1955 വകുപ്പുതല അംഗീകാരം ലഭിക്കുകയും സ്കൂളിനായി ഉറപ്പുള്ള കെട്ടിടം ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ഷിഫ്റ്റ് സമ്പ്രദായം ആണ് ഉണ്ടായിരുന്നത് അറബി അധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് ഉണ്ടായിരുന്നത് 1988 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അസംബ്ലി ഹാൾ, ഔഷധത്തോട്ടം, കുടിവെള്ള സൗകര്യം, കിച്ചൺ, ചുറ്റുമതിൽ, ശലഭോദ്യാനം, ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ഭാനുമതിയമ്മ
- സരസതിയമ്മ
- കമലമ്മ
R SREEKALA
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- BHANUMATHIAMMA.SIR
- SARASWATHIAMMA .SIR
- KAMALAMMA.SIR
- MAHESHWARI.SIR
- RAJAMMA.SIR
- KAMALAMMA.SIR
- SAROJINIAMMA.SIR
- AYSHAAMMAL.SIR
- ABDHULJABBAR.SIR
- SANTHAMMA.SIR
നേട്ടങ്ങൾ
സബ്ജില്ലാതല ബാല കലോത്സവത്തിന് അഭിമാനാർഹമായ വിജയം. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് ഒന്നാംസ്ഥാനം. മുൻസിപ്പൽ തല ദേശഭക്തിഗാനം മത്സരം ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv. U MUHAMMAD
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
{{#multimaps:9.164297, 76.510818 |zoom=13}}