സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മാടപ്പള്ളി സിഎസ് എൽ പി എസ്
വിലാസം
മാടപ്പള്ളി

മാടപ്പള്ളി പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0481 2473050
ഇമെയിൽcslpsmadappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33350 (സമേതം)
യുഡൈസ് കോഡ്32100100507
വിക്കിഡാറ്റQ87660549
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഗായത്രി എസ്
പ്രധാന അദ്ധ്യാപികഗായത്രി എസ്
പി.ടി.എ. പ്രസിഡണ്ട്സിജിമോൾ തങ്കപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജാമോൾ പി പി
അവസാനം തിരുത്തിയത്
10-01-202233350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .മാടപ്പള്ളി പഞ്ചായത്തിൽ 13- ാംവാർഡിൽ പങ്കിപ്പുറം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൊണ്ടൂർ ശ്രീ.പി .വി  കൃഷ്ണൻ നായർ അവര്കളാണ് ഇത് സ്ഥാപിച്ചത് . ഗ്രാമപ്രദേശത്തെ സാധാരണ ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനായി സ്ഥാപിച്ചതാണ് ഈ സ്കൂൾ .

         ഈ സ്കൂളിൽ 3471 കുട്ടികൾ അധ്യയനം നടത്തിയിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളിൽ പലരും ഉന്നത വിദ്യാഭാസം നേടിയവരും പ്രഗത്ഭരുമാണ് .ലോക സൈക്യാട്രി ഡോക്ടർമാരിൽ പ്രമുഖരായ രാധാകൃഷ്ണൻ കുളത്തൂർമൂഴി ദേവസ്വം ബോർഡ് പ്രിൻസിപ്പൽ , ശ്രീ പി കെ  മധുസൂദനൻ നായർ ,കലാരംഗത്തും സിനിമ രംഗത്തും   പ്രശസ്തനായ കലാഭവൻ പ്രജോദ് എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കു പഠിക്കുന്നതിന് ആവശ്യമായ ക്ലാസ്സ്മുറികൾ ,കംപ്യൂട്ടർലാബ് എന്നിവയുണ്ട് . അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ള സൗകര്യം ശൗചാലയങ്ങൾ , ഊണുമുറി ,കളിസ്ഥലം എന്നിവയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.467795 ,76.598254| width=800px | zoom=16 }}