കെ.എ.എൽ.പി.എസ് അലനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
കെ.എ.എൽ.പി.എസ് അലനല്ലൂർ | |
---|---|
വിലാസം | |
അലനല്ലൂർ അലനല്ലൂർ , അലനല്ലൂർ പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - ജുൺ - 1956 |
വിവരങ്ങൾ | |
ഇമെയിൽ | alanallurkrishnaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21835 (സമേതം) |
യുഡൈസ് കോഡ് | 32060700118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 504 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക എം |
പി.ടി.എ. പ്രസിഡണ്ട് | പി നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
10-01-2022 | 21835 |
ചരിത്രം
K.E.R.അനുശാസിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ വിശാല കളിസ്ഥലം , ചുറ്റുമതിൽ . പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അനുപതതിനനുസരിച്ചു മൂത്രപ്പുര സൌകര്യങ്ങൾ,ഹൈ ടെക് ക്ലാസ് മുറികൾ, കുടിവെള്ള സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അപ്പു മന്നാടിയാർ
- പി.ഗോപാലൻ നായർ
- കുഞ്ഞിക്കണ്ൺ മന്നാടിയാർ
- എം. പി കേഴുണ്ണി നെടുങ്ങാടി
- പി.ബാലകൃഷ്ണ മന്നാടിയാർ
- കെ.എം. നാരായണൻ നായർ
- യു.കെ. ജാനകി അമ്മ
- യു.ഉണ്ണികൃഷ്ണൻ നായർ
- വി.ഗോവിന്ദൻ
- ശങ്കരൻ നബൂതിരി
- ചന്ദ്രമതി
- നാരായണൻ.എം
- മുഹമ്മദാലി മാസ്റ്റർ
- മുഹമ്മദ് കെ
- കെ.എം.ശിവദാസൻ
- യു.കെ.സത്യഭാമ
- C അബ്ദുൽ ഹമീദ്
- ജ്യോതി സി
- ശോഭന ടി എം
- സി. ശ്രീരഞ്ജിനി
നേട്ടങ്ങൾ
- സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ '
- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
- മധു അലനല്ലൂർ [യുവ കവി ]
- രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|