സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ . ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്

എ യു പി എസ് വാഴവറ്റ
വിലാസം
വാഴവററ

വാഴവറ്റ എ.യു .പി. സ്കൂൾ. വാഴവറ്റ
,
വാഴവററ പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽaupsvzhavatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15355 (സമേതം)
യുഡൈസ് കോഡ്32030200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടിൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്‌ കെ.വൈ.
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്റിന
അവസാനം തിരുത്തിയത്
09-01-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ . വാഴവറ്റയിൽ 1950-ൽ സ്ഥാപിതമായതും മുട്ടിൽ (വാർഡ് 8, 9 , 10, 11 , 12 ), മേപ്പാടി (വാർഡ് 1,2,3 ), മൂപ്പൈനാട് ( വാർഡ് 1, ) എന്നി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

കൂടുതൽ അറിയാൻ



പാഠ്യേതര പ്രവർത്തനങ്ങൾ



ചിത്രശാല

പി .ടി .എ

എ .യു .പി  സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ കെ എം ആണ് . കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ക്രമ നമ്പർ  പേര്   വർഷം
1


നേട്ടങ്ങൾ

  • ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച സ്കൂളിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സാധിച്ചു.കൂടുതൽ അറിയാൻ [2]SSKയിൽ നിന്നും LCD Projetor - റുകൾ ലഭിച്ചപ്പോൾ സ്മാർട്ട് ക്ലാസ്സറുമുകൾ ഒരുക്കുന്നതിനായി ക്ലാസ്സ് മുറികളുടെ വയറിംഗ് , പെയിന്റിംഗ് എന്നിവ പൂർത്തിയാക്കുകയും, 7-ാം തരം വരെയുള്ള ഓരോ ഡിവിഷനുകളിൽ സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കി.
  • കലാകാരാന്മാരായ രക്ഷിതാക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളുടെ ഭിത്തികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അധ്യാപകൻ രക്ഷിതാക്കൾ NSS Volenteers എന്നിവരുട സഹായ സഹകരണത്തോടെ സ്കൂളിലെ 12 ക്ലാസ്സ് മുറികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി.
  • MLA ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന Toilet Complex- ന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
  • വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ നടത്തുന്ന സ്കൂൾ ബസ്സിൽ നിർദ്ധനരായ 40 ആദിവാസി കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നു.
  • Covid-19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി 5 പൊതു പഠന കേന്ദ്രങ്ങൾ ആരംഭിക്കുകയും, വ്യക്തികൾ, SSK, ചിറമ്മേൽ അച്ചന്റെയും , ജസ്റ്റീസ് കുര്യൻ ജോസഫ്, രാഹുൽ ഗാന്ധി MP, മാതൃഭൂമി ഫടറേഷൻ, കാരാപ്പുഴ Employees Association        Co-operate Bank എന്നിവരിൽ നിന്നായി 10 TV സെറ്റുകളും 5 മൊബൈൽ ഫോണുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സാധിച്ചു.
 
സ്കൂൾ ഫോട്ടോ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വാഴവറ്റ ബസ് സ്റ്റാൻഡിൽ നിന്നും 1 കി .മീ

{{#multimaps:11.61255,76.15318 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_വാഴവറ്റ&oldid=1222509" എന്ന താളിൽനിന്ന് ശേഖരിച്ചത്