ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ കോഡൂർ ഗ്രാ മ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,മുല്ലപ്പള്ളി,പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി.എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം.
ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം | |
---|---|
വിലാസം | |
പെരിങ്ങോട്ടുപുലം ജി. എൽ.പി.സ്കൂൾ പെരിങ്ങോട്ടുപുലം , പഴമള്ളൂർ പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsperingottupulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18441 (സമേതം) |
യുഡൈസ് കോഡ് | 32051400504 |
വിക്കിഡാറ്റ | Q64566704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കോഡൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിഅശ്റഫ്.പി |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ എം. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റംലത്ത്.വി |
അവസാനം തിരുത്തിയത് | |
07-01-2022 | 18441 |
ചരിത്രം
1956 സെപ്തംമ്പർ 16നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1971ൽ അന്നത്തെ സ്കൂൾ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.കൂടുതൽ വായിക്കുക.
പ്രീ പ്രൈമറി
പ്രധാനാധ്യാപകർ
NO |
|
FROM | TO | |
---|---|---|---|---|
1 |
|
16.9.1956 | ||
2 | ഗോവിന്ദ പണിക്കർ | |||
3 | കെ.കുഞ്ഞനിയൻ | |||
വി.കൃഷ്ണൻ നായർ | ||||
രാമനുണ്ണി മൂസത് | ||||
ക്ലബ്ബുകൾ
വഴികാട്ടി
മലപ്പുറം- പെരിന്തൽമണ്ണ റൂട്ടിൽ കൂട്ടിലങ്ങാടിയിൽ നിന്നും 3 കി. മീ
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 28 കി. മീ
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കി. മീ{{#multimaps:11.02487,76.096633|zoom=18}}