സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കാരുമാത്ര എന്ന ഗ്രാമത്തിലെ ഒരു ഗവൺമെൻ്റ് യു പി സ്കൂൾ..

ജി യു പി എസ് കാരുമാത്ര
വിലാസം
കാരു മാത്ര

കാരു മാത്ര
,
കാരുമാത്ര പി.ഒ.
,
680123
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0480 2861896
ഇമെയിൽgupschoolkarumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23456 (സമേതം)
യുഡൈസ് കോഡ്32071600401
വിക്കിഡാറ്റQ64090705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളാങ്ങല്ലൂർപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു ടി സി
പ്രധാന അദ്ധ്യാപികSindhu T C
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിക്കൃഷ്ണൻ കെ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്സെബില
അവസാനം തിരുത്തിയത്
07-01-2022"23456"sindu"


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • നിലവിൽ 18 ക്ലാസ്സ്മുറികൾ ഉണ്ട്.*പ്രിപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
  • 2000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
  • 10 കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ ലാബ്പ്രത്യേകം സയൻസ് ലാബ്,വിശാലമായ കളിസ്ഥലം ,കോൺഫറൻസ് ഹാൾ,സ്റ്റേജ്,അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫിൽട്ടർ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികൾക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ചന്ദ്രപാലൻ.എം.കെ(1969-76)
  • ടി.കെ.അബ്ദുൾറഹ്മാൻ(1976-79)
  • എം.എ.മുഹമ്മദ്(1980-83)
  • കെ.എ.അലി(1983-84)
  • ടി.ഗോപാലൻകുട്ടി മേനോൻ(1984-85)
  • വി.എ.അലി ഹൈദർ റാവുത്തർ(1985-89)
  • പി.കെ.മീനാക്ഷി(1990-91)
  • കെ.കെ.സാവിത്രി(1991-92)
  • എൻ.കെ.സുബ്രഹ്മണ്യൻ(1993-98)
  • മമ്മു.പി.എ(1998-99)
  • ടി.കെ.പുഷ്പാവതി(1999-2001)
  • എ.ആർ.സുകുമാരൻ(2001-2004)
  • പി.ആർ ഔസേപ്പ് (2004-2007)
  • പി.ഡി.ഇന്ദിര(2007-2010)
  • ശോഭന.പി.മേനോൻ(തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇന്ദിര സുധാകരൻ(റിട്ട.ഡെ.കളക്ടർ,മലപ്പുറം)
  • ജയരാജൻ മേക്കാട്ടുകാട്ടിൽ(റിട്ട.ജോ.ഡയറക്ടർ,കൃഷിവകുപ്പ്)
  • പാച്ചേരി മയിൽ വാഹനൻ(റിട്ട.ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ)
  • സനൽകുമാർ മുല്ലശ്ശേരി(എംപ്ളോയ് മെൻറ് ഓഫീസർ)
  • സി.വി .ഉണ്ണികൃഷ്ണൻ(ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷണൽ ഡയറക്ടർ)
  • ടി.കെ.ശശിധരൻ(റിട്ട.ബാങ്ക് മാനേജർ)
  • സുരേന്ദ്രബാബു(ബാങ്ക്മാനേജർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2699,76.2190|zoom=8|width=500}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാരുമാത്ര&oldid=1212834" എന്ന താളിൽനിന്ന് ശേഖരിച്ചത്