നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ് | |
|---|---|
| വിലാസം | |
നാലുന്നാക്കൽ നാലുന്നാക്കൽ പി.ഒ പി.ഒ. , 686538 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 0481 2460926 |
| ഇമെയിൽ | saintelias.ups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33310 (സമേതം) |
| യുഡൈസ് കോഡ് | 32100100904 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ബാബു ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 33310-SM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം, ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ച1955 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 5 6 7 ക്ലാസുകൾ ഒരു യുപിസ്കൂൾ ആണിത്. മൂന്നു ക്ലാസിലും ആയി ഏകദേശം 120 ഓളം കുട്ടികൾ പഠിക്കുന്നു. പ്രഥമാധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫും ഉൾപ്പെടെ 8 പേര് ഇവിടെ വർക്ക് ചെയ്യുന്നുത്.1955
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.489228 , 76.570299| width=800px | zoom=16 }}