ഗവ. എൽ. പി. എസ്. കുന്നനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എൽ. പി. എസ്. കുന്നനാട് | |
---|---|
വിലാസം | |
ഗവ: എൽ.പി.എസ് കുന്നനാട് , കുന്നനാട് , പൂഴനാട് പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 30 - 07 - 1909 |
വിവരങ്ങൾ | |
ഇമെയിൽ | glpskunnanadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44310 (സമേതം) |
യുഡൈസ് കോഡ് | 32140400801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആതിര എസ് |
അവസാനം തിരുത്തിയത് | |
06-01-2022 | Sathish.ss |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1909
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
{{#multimaps:8.49356,77.12424|zoom=8}}