എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം | |
---|---|
വിലാസം | |
പെരുമുഖം പെരുമുഖം പി.ഒ. , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | miamlps47@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17520 (സമേതം) |
യുഡൈസ് കോഡ് | 32040400310 |
വിക്കിഡാറ്റ | Q64550889 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഫറോക്ക് മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷംനാദ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ബഹാ ഉൾ ഹഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന |
അവസാനം തിരുത്തിയത് | |
05-01-2022 | Ajitpm |
ചരിത്രം
ആദ്ധ്യാൽമികമായി വലിയപറമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക ഷെഡിലാണ് കാരാട്ടിയാട്ടിൽ അസ്സൻകുട്ടി മുസ്ലിയാർ ഈ സ്കൂളിന്റെ ആരംഭം കുറിച്ചത് . എന്നാൽ കാലവർഷത്തിൽ ഉണ്ടായ ശക്തിയായ കാറ്റിൽഷെഡിനു നാശം സംഭവിച്ചു .തുടർന്ന് തെക്കുംപുറത്തു ശ്രീ വലിയ ബീരാൻകുട്ടിയിൽ നിന്നും വാങ്ങിയ ചെന്പറമ്പ് എന്ന സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചു.1947 -ൽ സൗത്ത് മലബാർ എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചു .തുടക്കത്തിൽ ഒരധ്യാപകനും എഴുപത്തിയെട്ടു കുട്ടികളുമായിരുന്നു ഉണ്ടായിരുന്ന ആദ്യകാല ഏക അധ്യാപകനും പ്രധാന അധ്യാപകനും അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ആയിരുന്നു.1949 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .1962 -ൽ നിയമ ഭേദഗതി വന്നതോടെ 5 - ആം ക്ലാസ് നഷ്ട്ടപെട്ടു .1976 ആയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .പ്രീ കെ ഇ ആർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2016 -ൽ പുതുക്കി പണിതു
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
അബ്ദുറഹിമാൻ ,അച്യുതൻ .പി.കെ , സരള .കെ.കെ
മാനേജ്മെന്റ്
നഫീസ.കെ .കെ
അധ്യാപകർ
ബാലൻ കെ.പി ,മേരി .ഇ .ജെ, അനിത .കെ , അൻവർ.പി .ൻ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി ഹെൽത്ക്ലബ് പരിസ്ഥിതിക്ലബ് ഇംഗ്ലീഷ്ക്ലബ് ഗണിതക്ലബ് സയൻസ്ക്ലബ്
ചിത്രങ്ങൾ
==വഴികാട്ടി==കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്നും 14 കി.മി. രാമനാട്ടുകര -ഫറോക്ക് റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് '
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} ==കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക് റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരം ഫെറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School-photo.png ബസ്സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക് റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്നു.|}