സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം | |
---|---|
വിലാസം | |
വല്ലാർപാടം സെന്റ് മേരീസ് എച്ച് എസ് എസ് വല്ലാർപാടം , വല്ലാർപാടം പി ഒ പി.ഒ. , 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 16 - 08 - 1899 |
വിവരങ്ങൾ | |
ഫോൺ | 0484 2750406 |
ഇമെയിൽ | stmaryshsvallarpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26026 (സമേതം) |
എച്ച് എസ് എസ് കോഡ് | 7196 |
യുഡൈസ് കോഡ് | 32080301408 |
വിക്കിഡാറ്റ | Q99485942 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 235 |
ആകെ വിദ്യാർത്ഥികൾ | 843 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 843 |
അദ്ധ്യാപകർ | 37 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 843 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിൽഫി വി .സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ | ജോജോ .കെ.സി |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് ബിജു സെൻസ്ലാവൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബെൻസി |
അവസാനം തിരുത്തിയത് | |
04-01-2022 | Razeenapz |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം | |
---|---|
വിലാസം | |
വല്ലാർപാടം വല്ലാർപാടം പി.ഒ, , എറണാകുളം 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - june - 1899 |
വിവരങ്ങൾ | |
ഫോൺ | 04842750406 |
ഇമെയിൽ | stmaryshsvallarpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | ജോജോ കെ സി |
അവസാനം തിരുത്തിയത് | |
04-01-2022 | Razeenapz |
ചരിത്രം
അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന "വല്ലാർപാടം" എന്ന കൊച്ചു പ്രദേശം. പല വൻ വികസന പദ്ധതികളും അതുമൂലമുലമുണ്ടാകുന്ന മാറ്റങ്ങളും ഏറ്റുവാങ്ങുന്ന വല്ലാർപാടം പ്രദേശത്തിന്റെ എല്ലാവിധ പുരോഗതികൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് വർഷങ്ങളുടെ പഴക്കവും പേറി ഉയർന്നുനില്കുന്ന ഏക സാംസ്കാരിക സ്ഥാപനമാണ് വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ.അറിവിന്റെ പാഠങ്ങൾ ഒരു പ്രദേശത്തിന് നല്കിക്കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം 1899-ൽ ഒരു എൽ പി സ്കൂളായി സ്ഥാപിതമായി.1957 ൽ യുപി സ്കൂൾ ആരംഭിക്കുകയും 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. ഇപ്പോൾ ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയും കൂടി ഉയർന്ന് ഒരു പ്രദേശത്തിന്റെ തന്നെ അഭിമാനവും പ്രതീക്ഷയുമായി ഉയരുകയാണ് ഞങ്ങളുടെ വിദ്യാലയം..LKG മുതൽ12ക്ളാസ്സ് വരെ750 വിദ്യാർത്ഥികൾ പഠിക്കുന്നു.ആകെ 19 ഡിവിഷനുകളും 27അദ്ദ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.പ്രസിദ്ധമായ വല്ലാർപാടം പള്ളി യുടെ പള്ളിക്കൂടമായിട്ടാണ് സ്ഥാപിതമായതെങ്കിലും 1978 മുതൽ വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തനം നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഫുട്ബോൾ & ഹോക്കി ടീം
മുൻ സാരഥികൾ
"സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ "
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുനിൽ വല്ലാർപാടം" (ചിത്രകാരൻ)
മികവുകൾ
വഴികാട്ടി
<googlemap version="0.9" lat="9.988948" lon="76.249602" zoom="16">
9.989125, 76.249502/home/user1/Desktop/pic26026.JPG/home/user1/Desktop/pic26026.JPG/home/user1/Desktop/pic26026.JPG </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ പറവൂർ ബസിൽ കയറിയാൽ ഇവിടെ എത്താം.