ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ

22:47, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
വിലാസം
MULLERIA

MULLERIA പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04994 241846
ഇമെയിൽ11043mulleria@gmail.com
കോഡുകൾ
സ്കൂൾ കോഡ്11043 (സമേതം)
എച്ച് എസ് എസ് കോഡ്14045
വി എച്ച് എസ് എസ് കോഡ്914006
യുഡൈസ് കോഡ്32010200711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകാറഡുക്ക പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ348
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ260
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ62
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽRaghuramaAlwa
വിഎച്ച്എസ്എസ് പ്രിൻസിപ്പൽGireesh
പ്രധാന അദ്ധ്യാപികPADMA H
പി.ടി.എ. പ്രസിഡണ്ട്Ananda K Movvar
എം.പി.ടി.എ. പ്രസിഡണ്ട്Swapna K
അവസാനം തിരുത്തിയത്
04-01-2022Praveenseethangoli





ചരിത്രം

മീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില് പ്രവർത്തനമാരംഭിച്ചു.പിന്നീട്1975 ൽ സ്വതന്ത്ര ഹൈസ്കൂള് ആയി..
1991 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും
2003- ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്. (ഹയർസെക്കണ്ടറി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SEED ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാര്‌

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വിഷ്ണൂ ആചാര് എ
ങ്കരന് നമ്പ്യാര്
ങ്കരന് എംമ്പ്രാന്തിരി
കുമാരന്.കെ
ക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. വൈ.
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്മ. കെ..
ഉഷാകിരണ്. എച്ച്.
വിഷ്ണു ഭട്ട്

വഴികാട്ടി

<googlemap version="0.9" lat="12.546856" lon="75.154037" zoom="11" width="450" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (M) 12.549202, 75.156784, Mulleria GVHSS Mulleria GVHSS (M) 12.552553, 75.157471, GVHSS Mulleria GVHSS MULLERIA </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.