ജി. എൽ. പി. എസ്. ആഴ്ചവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളത്തിലെ മികച്ച പ്രൈമറി വിദ്യോലയങ്ങളിൽ ഒന്ന്.ആഴ്ചവട്ടം മാതൃകകളാൽ പ്രശസ്തം.
ജി. എൽ. പി. എസ്. ആഴ്ചവട്ടം | |
---|---|
വിലാസം | |
മാങ്കാവ് മാങ്കാവ് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1973 |
വിവരങ്ങൾ | |
ഫോൺ | 0495 2330013 |
ഇമെയിൽ | glpsazchavattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17203 (സമേതം) |
യുഡൈസ് കോഡ് | 32041401001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAYASREE T P |
പി.ടി.എ. പ്രസിഡണ്ട് | SHIBU |
എം.പി.ടി.എ. പ്രസിഡണ്ട് | NOUSHIDA |
അവസാനം തിരുത്തിയത് | |
03-01-2022 | Psvengalam |
ചരിത്രം
1917 –ൽ സാമൂതിരി കോവിലകത്തെ ചെറിയനുജൻ തമ്പുരാൻ തിരുമംഗലത്തു തൊടിയിൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ എലമെന്െററി സ്കൂളാക്കി മാറ്റി. തുടക്കത്തില്‍ 5 വരെ ആയിരുന്നെങ്കിലും താമസിയാതെ കുട്ടികളുടെ കുറവ് കാരണം 1931ൽ നി൪ത്തി .5വർഷം കഴിഞ്ഞ് വീണ്ടും ക്ലാസ്സ് ആരംഭിച്ചു . മൊത്തം കുട്ടികള്‍ 200. 1968-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. 1973 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി വേപെടുത്തിയത്.ഇന്ന്കേരളത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറി.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മാങ്കാവിനു സമീപം ആഴ്ചവട്ടംഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
{{#multimaps:11.238206,75.801314|zoom=18}}