ഗവ.എൽ പി സ്കൂൾ മോർക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി സ്കൂൾ മോർക്കാട് | |
---|---|
വിലാസം | |
മോർക്കാട് കൂവപ്പള്ളി പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpsmorkad48@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29217 (സമേതം) |
യുഡൈസ് കോഡ് | 32090200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനീത. കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഷെൽബി .ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനു .മനോജ് |
അവസാനം തിരുത്തിയത് | |
31-12-2021 | Sulaikha |
ചരിത്രം
മതപരിവർത്തനവും മിഷനറി പ്രവർത്തനവും നിലനിന്നിരുന്ന കാലം അഞ്ഞൂറു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണകാര്യത്തിൽ കമ്മറ്റികളെ തിരഞ്ഞെടുക്കുവാൽ അവകാശമുണ്ടായിരുന്നു.അക്കാലത്ത് ഈ അവകാശം നേടിയ ഒരേയൊരു മലയരയനായിരുന്നു മുടങ്ങനാടൻപിളളി രാമൻകുട്ടി.
1921 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.815476, 76.849395 | zoom=18| height=400px }}